Chilankakale kadha parayu ...
Movie | Ahankaaram (1983) |
Movie Director | D Sasi |
Lyrics | Bichu Thirumala |
Music | Maharaja |
Singers | Vani Jairam |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Tunix Records Added by devi pillai on May 23, 2010 chilankakale kadhaparayu chithranakhaavritha nagnapaadangalil narthanamadiya kadhaparayu oru kadha parayu vallikal thorum malarukal polum thullipparakunna yaamangalil thaane thullipparakunna yaamangalil ninte konchalam naadasarovara veechikal nenchilunarthum mohavikaaram kallukal polum sisiranilaavil kalhaaramaay maarum yaamangalil nithyakalyaaniyaay maarum yaamangalil ninte konchalilaarude maanasathaarilum ancherinjetho maaravichaaram | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് ചിലങ്കകളേ... കഥപറയൂ... ചിത്രനഖാവൃത നഗ്നപാദങ്ങളില്‍ നര്‍ത്തനമാടിയ കഥപറയു ഒരു കഥ പറയൂ... വള്ളികള്‍ തോറും മലരുകള്‍ പോലും തുള്ളിപ്പറക്കുന്ന യാമങ്ങളില്‍ - താനേ തുള്ളിപ്പറക്കുന്ന യാമങ്ങളില്‍ നിന്റെ കൊഞ്ചലാം നാദസരോവരവീചികള്‍ നെഞ്ചിലുണര്‍ത്തും മോഹവികാരം കല്ലുകള്‍ പോലും ശിശിരനിലാവില്‍ കല്‍ഹാരമായ് മാറും യാമങ്ങളില്‍ - നിത്യ കല്യാണിയായ് മാറും യാമങ്ങളില്‍ നിന്റെ കൊഞ്ചലിലാരുടെ മാനസതാരിലും അഞ്ചിടുമേതോ മാരവിചാരം |
Other Songs in this movie
- Arayaal thaliril
- Singer : Jesamma Kurian | Lyrics : Bichu Thirumala | Music : Maharaja
- Arayaalthaliril
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Maharaja
- Brahmaasthrangal
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Maharaja