View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിലങ്കകളേ കഥ പറയു ...

ചിത്രംഅഹങ്കാരം (1983)
ചലച്ചിത്ര സംവിധാനംഡി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംമഹാരാജ
ആലാപനംവാണി ജയറാം
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

Added by devi pillai on May 23, 2010

chilankakale kadhaparayu
chithranakhaavritha nagnapaadangalil
narthanamadiya kadhaparayu
oru kadha parayu

vallikal thorum malarukal polum
thullipparakunna yaamangalil
thaane thullipparakunna yaamangalil
ninte konchalam naadasarovara veechikal
nenchilunarthum mohavikaaram

kallukal polum sisiranilaavil
kalhaaramaay maarum yaamangalil
nithyakalyaaniyaay maarum yaamangalil
ninte konchalilaarude maanasathaarilum
ancherinjetho maaravichaaram
വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

ചിലങ്കകളേ... കഥപറയൂ...
ചിത്രനഖാവൃത നഗ്നപാദങ്ങളില്‍
നര്‍ത്തനമാടിയ കഥപറയു
ഒരു കഥ പറയൂ...

വള്ളികള്‍ തോറും മലരുകള്‍ പോലും
തുള്ളിപ്പറക്കുന്ന യാമങ്ങളില്‍ - താനേ
തുള്ളിപ്പറക്കുന്ന യാമങ്ങളില്‍
നിന്റെ കൊഞ്ചലാം നാദസരോവരവീചികള്‍
നെഞ്ചിലുണര്‍ത്തും മോഹവികാരം

കല്ലുകള്‍ പോലും ശിശിരനിലാവില്‍
കല്‍ഹാരമായ് മാറും യാമങ്ങളില്‍ - നിത്യ
കല്യാണിയായ് മാറും യാമങ്ങളില്‍
നിന്റെ കൊഞ്ചലിലാരുടെ മാനസതാരിലും
അഞ്ചിടുമേതോ മാരവിചാരം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അരയാല്‍ തളിരില്‍
ആലാപനം : ജെസമ്മ കുര്യൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
അരയാല്‍ത്തളിരില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ
ബ്രഹ്മാസ്ത്രങ്ങള്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : മഹാരാജ