Brahmaasthrangal ...
Movie | Ahankaaram (1983) |
Movie Director | D Sasi |
Lyrics | Bichu Thirumala |
Music | Maharaja |
Singers | KJ Yesudas |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai brahmaasthrangal devi devi koottupurikakkodikal kondu kulacha manivillil koovalappoo mizhikal neerthi valicha malanjanil nee thoduthen maarileyyum ninte pranaya kadaakshamunakal brahmaasthrangal devii devii...... ninte youvana sahajamaakum lajjathan kuliril ninte kavilil ithal virinja nunakkuzhithaliril ee thaaralyathil ee thaarunyathil innu njaanalinju cherumpol devi devi ninte pranaya kadaakshamunakal brahmaasthrangal devii devii neeyunarthiya rudraveenaa naadamadhuriyil nee vidarthiya nritha sandhya lasyamanjariyil ee laalithyathil ee laavanyathil innu njanalinju theeumpol ninte pranaya kadaakshamunakal brahmaasthrangal devii devii | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ബ്രഹ്മാസ്ത്രങ്ങള്‍ ദേവീ ദേവീ... കൂട്ടുപുരികക്കൊടികള്കൊണ്ടു കുലച്ച മണിവില്ലില് കൂവളപ്പൂമിഴികള്നീട്ടി വലിച്ച മലർഞാണില് നീ തൊടുത്തെന് മാറിലെയ്യും നിന്റെ പ്രണയ കടാക്ഷമുനകള് നിന്റെ യൌവനസഹജമാകും ലജ്ജതന്‍ കുളിരില്‍ നിന്റെ കവിളില്‍ ഇതള്‍ വിരിഞ്ഞ നുണക്കുഴിത്തളിരില് ഈ സാരള്യത്തില്‍ ഈ താരുണ്യത്തില്‍ ഇന്നു ഞാനലിഞ്ഞുചേരുമ്പോള് ദേവീ... ദേവീ... നിന്റെ പ്രണയകടാക്ഷമുനകള് നീയുണര്‍ത്തിയ രുദ്രവീണാ നാദമാധുരിയില്‍ നീ വിടര്‍ത്തിയ നൃത്തസന്ധ്യാ ലാസമഞ്ജരിയില് ഈ ലാളിത്യത്തില്‍ ഈ ലാവണ്യത്തില്‍ ഇന്നു ഞാനലിഞ്ഞു തീരുമ്പോള്‍ ദേവീ... ദേവീ... നിന്റെ പ്രണയകടാക്ഷമുനകള് |
Other Songs in this movie
- Arayaal thaliril
- Singer : Jesamma Kurian | Lyrics : Bichu Thirumala | Music : Maharaja
- Arayaalthaliril
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Maharaja
- Chilankakale kadha parayu
- Singer : Vani Jairam | Lyrics : Bichu Thirumala | Music : Maharaja