Chandanappadavil ...
Movie | Anantham Ajnaatham (1983) |
Movie Director | KP Jayan |
Lyrics | MN Thankappan |
Music | MK Arjunan |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Dr. Susie Pazhavarical chandanappadavile chaarulathe - ninte chandravadanam njaan kandu mandapavanan thalodum kavilil indradhanussu njaan kandu (chandanappadavile) manmadhagandhi nin manassil viriyum mandaarapushpam njaanalle ninne pothiyum madhuravikaarathin swarnnachiraku njaanalle (chandanappadavile) kannadaykkumbol kanikkonnapookkunna kannante roopam njaanalle kaathorthurangum kathakinnarikile kaalpperumaattam njaanalle (chadanappadavile) | വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട് ചന്ദനപ്പടവിലെ ചാരുലതേ - നിന്റെ ചന്ദ്രവദനം ഞാന്‍ കണ്ടു മന്ദപവനന്‍ തലോടും കവിളില്‍ ഇന്ദ്രധനുസ്സു ഞാന്‍ കണ്ടു (ചന്ദനപ്പടവിലെ) മന്മഥഗന്ധി, നിന്‍ മനസ്സില്‍ വിരിയും മന്ദാരപുഷ്പം ഞാനല്ലേ നിന്നെ പൊതിയും മധുരവികാരത്തിന്‍ സ്വര്‍ണ്ണച്ചിറകു ഞാനല്ലേ (ചന്ദനപ്പടവിലെ) കണ്ണടയ്ക്കുമ്പോള്‍ കണിക്കൊന്ന പൂക്കുന്ന കണ്ണന്റെ രൂപം ഞാനല്ലേ കാതോര്‍ത്തുറങ്ങും കതകിനരികിലെ കാല്‍പ്പെരുമാറ്റം ഞാനല്ലേ (ചന്ദനപ്പടവിലെ) |
Other Songs in this movie
- Orithal vidarnnaal
- Singer : Vani Jairam | Lyrics : MN Thankappan | Music : MK Arjunan
- Ananthamajnaathamalle
- Singer : KJ Yesudas | Lyrics : MN Thankappan | Music : MK Arjunan
- Maraala midhunangale
- Singer : P Jayachandran | Lyrics : MN Thankappan | Music : MK Arjunan