View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചന്ദനപ്പടവില്‍ ...

ചിത്രംഅനന്തം അജ്ഞാതം (1983)
ചലച്ചിത്ര സംവിധാനംകെ പി ജയന്‍
ഗാനരചനഎം എന്‍ തങ്കപ്പന്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: Ralaraj

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

chandanappadavile chaarulathe - ninte
chandravadanam njaan kandu
mandapavanan thalodum kavilil
indradhanussu njaan kandu
(chandanappadavile)

manmadhagandhi nin manassil viriyum
mandaarapushpam njaanalle
ninne pothiyum madhuravikaarathin
swarnnachiraku njaanalle
(chandanappadavile)

kannadaykkumbol kanikkonnapookkunna
kannante roopam njaanalle
kaathorthurangum kathakinnarikile
kaalpperumaattam njaanalle
(chadanappadavile)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

ചന്ദനപ്പടവിലെ ചാരുലതേ - നിന്റെ
ചന്ദ്രവദനം ഞാന്‍ കണ്ടു
മന്ദപവനന്‍ തലോടും കവിളില്‍
ഇന്ദ്രധനുസ്സു ഞാന്‍ കണ്ടു

(ചന്ദനപ്പടവിലെ)

മന്മഥഗന്ധി, നിന്‍ മനസ്സില്‍ വിരിയും
മന്ദാരപുഷ്പം ഞാനല്ലേ
നിന്നെ പൊതിയും മധുരവികാരത്തിന്‍
സ്വര്‍ണ്ണച്ചിറകു ഞാനല്ലേ

(ചന്ദനപ്പടവിലെ)

കണ്ണടയ്ക്കുമ്പോള്‍ കണിക്കൊന്ന പൂക്കുന്ന
കണ്ണന്റെ രൂപം ഞാനല്ലേ
കാതോര്‍ത്തുറങ്ങും കതകിനരികിലെ
കാല്‍പ്പെരുമാറ്റം ഞാനല്ലേ

(ചന്ദനപ്പടവിലെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒരിതള്‍ വിടര്‍ന്നാല്‍
ആലാപനം : വാണി ജയറാം   |   രചന : എം എന്‍ തങ്കപ്പന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
അനന്തമജ്ഞാതമല്ലേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം എന്‍ തങ്കപ്പന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
മരാള മിഥുനങ്ങളേ
ആലാപനം : പി ജയചന്ദ്രൻ   |   രചന : എം എന്‍ തങ്കപ്പന്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍