View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുത്തുച്ചിലങ്കകള്‍ ...

ചിത്രംസ്വപ്നമേ നിനക്കു നന്ദി (1983)
ചലച്ചിത്ര സംവിധാനംകല്ലയം കൃഷ്ണദാസ്
ഗാനരചനചുനക്കര രാമന്‍കുട്ടി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്, പി മാധുരി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

muthu chilankakal kaalilaninju
muthaaya muthellaam maarilaninju
ummavechumma vechenne unarthum
unmaadaroopame
(muthu)

hridayam hridayathil padarumbol
adharam adharathil amarumbol
aayiram maadaka lahariyil muzhuki
manavum thanuvum marakkunnu
nammmal marakkunnu
(muthu)

ee prema veedhiyil jeevithamake thudikunnu
ee raaga lahariyil neeyum njaanum layikkunnu
sarvvalokavum chalikkunnu
sapthavarnnavum jwalikkunnu
(muthu)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

മുത്തുച്ചിലങ്കകള്‍ കാലിലണിഞ്ഞു
മുത്തായ മുത്തെല്ലാം മാറിലനിഞ്ഞു
ഉമ്മവച്ചുമ്മവച്ചെന്നെ ഉണര്‍ത്തും
ഉന്മാദരൂപമേ എന്‍ പ്രേമമേ
(മുത്തു)

ഹൃദയം ഹൃദയത്തില്‍ പടരുമ്പോള്‍
അധരം അധരത്തില്‍ അമരുമ്പോള്‍
ആയിരം മാദകലഹരിയില്‍ മുഴുകി
മനവും തനുവും മറക്കുന്നു
നമ്മള്‍ മറക്കുന്നു
(മുത്തു)

ഈ പ്രേമവീഥിയില്‍ ജീവിതമാകെ തുടിക്കുന്നു
ഈ രാഗലഹരിയില്‍ നീയും ഞാനും ലയിക്കുന്നു
സര്‍വ്വലോകവും ചലിക്കുന്നു
സപ്തവര്‍ണ്ണവും ജ്വലിക്കുന്നു
(മുത്തു)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളി നിലാവില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കല്ലയം കൃഷ്ണദാസ്   |   സംഗീതം : ജി ദേവരാജൻ
കളിചിരി മാറാത്ത പ്രായം
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : കല്ലയം കൃഷ്ണദാസ്   |   സംഗീതം : ജി ദേവരാജൻ
മദനോല്‍സവ വേള
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചുനക്കര രാമന്‍കുട്ടി   |   സംഗീതം : ജി ദേവരാജൻ