Ponnaralippoo ...
Movie | Kathi (1983) |
Movie Director | VP Mohammad |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | VT Murali |
Lyrics
Lyrics submitted by: Dr. Susie Pazhavarical ponnaralippoovonnu mudiyil choodi kanninilaakkasavoli pudava chutti kunnathe kaavil vilakku kaanaan vanno- rulnaadan penkidave - ente ullil mayangunna maankidaave shaaleena bhangi thalirthu nilkkum shyaama manohara graamabhoovil shankhupushpam polen munnil chirikkunna ulnaadan penkidaave - ente ullile pon kinaave neehaaramoukthika maalayumaay neelavanaanthathin maaridathil chaayunna shraavana chandrikayeppole chaaruthayaarnnavale - ente aaromal penkidaave | വരികള്‍ ചേര്‍ത്തത്: രാജഗോപാല്‍ പൊന്നരളിപ്പൂവൊന്നു മുടിയില്‍ ചൂടി കന്നിനിലാക്കസവൊളിപ്പുടവ ചുറ്റി കുന്നത്തെക്കാവില്‍ വിളക്കു കാണാന്‍ വന്നൊ- രുള്‍നാടന്‍ പെണ്കിടാവേ-എന്റെ ഉള്ളില്‍ മയങ്ങുന്ന മാന്‍കിടാവേ ശാലീനഭംഗി തളിര്‍ത്തു നില്ക്കും ശ്യാമമനോഹര ഗ്രാമഭൂവില്‍ ശംഖുപുഷ്പം പോലെന്‍ മുന്നില്‍ ചിരിക്കുന്ന ഉള്‍നാടന്‍ പെണ്കിടാവേ-എന്റെ ഉള്ളിലെ പൊന്‍കിനാവേ നീഹാരമൗക്തിക മാലയുമായ് നീലവനാന്തത്തിന് മാറിടത്തില്‍ ചായുന്ന ശ്രാവണചന്ദ്രികയെപ്പോലെ ചാരുതയാര്ന്നവളേ -എന്റെ ആരോമല്‍ പെണ്കിടാവേ |
Other Songs in this movie
- Paathiraakkaattil
- Singer : S Janaki, Chorus | Lyrics : ONV Kurup | Music : MB Sreenivasan
- Bodhivriksha dalangal
- Singer : KJ Yesudas | Lyrics : ONV Kurup | Music : MB Sreenivasan