Bodhivriksha dalangal ...
Movie | Kathi (1983) |
Movie Director | VP Mohammad |
Lyrics | ONV Kurup |
Music | MB Sreenivasan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai bodhivriksha dalangal karinju bodhanilavu maranju sisiram sirakaliluranju paazhtharu sikharangal nagnamay ninnulanju prabhathamaniradhamevide prakashasaradhiyevide anadhajeevitha silpangalkkini aathuraalayamevide manushyan aa padamethra manoharam athil thudikkum porulevide manassil vazhum kirathan eythoru mankidavukalevide | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ബോധിവൃക്ഷദലങ്ങള്‍ കരിഞ്ഞു ബോധനിലാവുമറഞ്ഞു ശിശിരം സിരകളിലുറഞ്ഞു പാഴ്തരു ശിഖരങ്ങള്‍ നഗ്നമായ് നിന്നുലഞ്ഞു പ്രഭാതമണിരഥമെവിടെ? പ്രകാശസാരഥിയെവിടെ അനാഥജീവിത ശില്പ്പങ്ങള്ക്കിനി ആതുരാലയമെവിടെ? മനുഷ്യന് ആ പദമെത്ര മനോഹരം അതില്തുടിക്കും പൊരുളെവിടെ? മനസ്സില്‍ വാഴും കിരാതന് എയ്തൊരു മാന്‍ കിടാവുകളെവിടെ? |
Other Songs in this movie
- Ponnaralippoo
- Singer : VT Murali | Lyrics : ONV Kurup | Music : MB Sreenivasan
- Paathiraakkaattil
- Singer : S Janaki, Chorus | Lyrics : ONV Kurup | Music : MB Sreenivasan