Ente udal chernnu ...
Movie | Oru Mukham Pala Mukham (1983) |
Movie Director | PK Joseph |
Lyrics | Poovachal Khader |
Music | AT Ummer |
Singers | S Janaki |
Lyrics
വരികൾ ചേർത്തത് രഹ്‌ന ഇഖ്ബാൽ രാരിരാരോ രാരിരാരോ രാരിരാരോ രാരീ രാരോ എന്റെ ഉടൽ ചേർന്നു ഉറങ്ങേണം നീ പൊന്നിൻ കണി കണ്ടുണരേണം നീ എന്റെ ഉടൽ ചേർന്നു ഉറങ്ങേണം നീ പൊന്നിൻ കണി കണ്ടു ഉണരേണം നീ അമ്മ തരും ഉമ്മതൻ അല്ലിമലർ ചാർത്തിയും സ്വപ്നസുമ വാടിയിൽ മെല്ലെ വിരിയേണം നീ ആരാരിരാരാരിരാരാരിരോ സ്വർണ്ണക്കതിർ നാളമേ വിണ്ണിൻ നിറദീപമേ ആരും കൊതികൊള്ളും കനി രത്നമേ അമ്മ കുളിർ ചൂടുവാൻ അച്ഛൻ അതിൽ മുങ്ങുവാൻ മണ്ണിൻ അഴകായി വളരേണം നീ മണ്ണിൻ അഴകായി വളരേണം നീ മോഹക്കുളിരോളമേ സൗമ്യപ്രതിരൂപമേ വീടിൻ നിധിയാകും അവതാരമേ എങ്ങും ചിരി പൂക്കുവാൻ എന്നും അത് നിൽക്കുവാൻ പുണ്യത്തിടമ്പായി വളരേണം നീ പുണ്യത്തിടമ്പായി വളരേണം നീ എന്റെ ഉടൽ ചേർന്നു ഉറങ്ങേണം നീ പൊന്നിൻ കണി കണ്ടുണരേണം നീ എന്റെ ഉടൽ ചേർന്നു ഉറങ്ങേണം നീ പൊന്നിൻ കണി കണ്ടു ഉണരേണം നീ അമ്മ തരും ഉമ്മതൻ അല്ലിമലർ ചാർത്തിയും സ്വപ്നസുമ വാടിയിൽ മെല്ലെ വിരിയേണം നീ ആരാരിരാരാരിരാരാരിരോ ആരാരിരാരാരിരാരാരിരോ ആരാരിരാരാരിരാരാരിരോ |
Other Songs in this movie
- Oru sneha vaaridhipole
- Singer : KJ Yesudas, Sujatha Mohan | Lyrics : Poovachal Khader | Music : AT Ummer
- Ponnin pushpangal
- Singer : S Janaki, Chorus | Lyrics : Poovachal Khader | Music : AT Ummer
- Thoomanjin thooval veeshi
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : AT Ummer