തൂമഞ്ഞിന്‍ തൂവല്‍ വീശി ...
ചിത്രം | ഒരു മുഖം പലമുഖം (1983) |
ചലച്ചിത്ര സംവിധാനം | പി കെ ജോസഫ് |
ഗാനരചന | പൂവച്ചൽ ഖാദർ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ്, എസ് ജാനകി |
വരികള്‍
Added by madhavabhadran@yahoo.co.in on December 17, 2009 ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,., (m) തൂമഞ്ഞിന്‍ തൂവ്വല്‍ വീശി പൂവാരി ചൂടും ഭൂമി ഈ മലരുകള്‍ തിരയിടും ദ്വീപില്‍ എന്ദേവി നീ വരൂ (f) ആ.. ഹാഹാഹാ.... ലലലാലല... ഈ മലരുകള്‍ തിരയിടും ദ്വീപില്‍ ഈ കുളിരിനു കുളിരിടും നേരം (൨) ഏഴകുകള് അരുളിയ തേരില്‍ എന്‍ ദേവാ നീ വരൂ (m) എന്‍ ദേവി നീ വരൂ ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,., (m) നിന് കണ്ണിന് ആര്ദ്രനീലം എന്‍ കണ്കള് കോരി നില്പ്പൂ (f) ലലാലലാ ഹഹാഹഹാ ലലാലലലാ (m) നിന് കണ്ണിന് ആര്ദ്രനീലം എന്‍ കണ്കള് കോരി നില്പ്പൂ (f) നിന് മാറിന് ഏക താളം എന്‍ ഉള്ളം കൊണ്ടു നില്പ്പു (m) എന്തിനു പിന്നൊരു നാണം എന്‍ സുന്ദരിക്കിളിക്കൊരു മൗനം (f) ലാല്ലല ലാല്ലല ലാലാ ലാ ലല്ലല ലാലല ലാല (m) തൂമഞ്ഞിന്‍ തൂവ്വല്‍ വീശി പൂവാരി ചൂടും ഭൂമി (f) ഏഴകുകള് അരുളിയ തേരില്‍ എന്‍ ദേവാ നീ വരൂ (m) എന്‍ ദേവി നീ വരൂ ♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,.,♪.,.♫,., (f) എന്‍ മോഹം പേറും താളം കൈയ്യോടേ വാങ്ങിയാലും (m) ലാ ലലാലാ ലാ ലലാലാ ലാ ലലാലാ ലാ ലാ... (f) എന്‍ മോഹം പേറും താളം കൈയ്യോടേ വാങ്ങിയാലും (m) നിന് ചുണ്ടിന് കന്നി രാഗം എന്‍ മെയ്യില്‍ ചാര്‍ത്തിയാലും (f) ചൊല്ലാനുണ്ടൊരു കാര്യം ഈ മന്മഥ സമനുടെ കാതില്‍ (m) ലാ ലാ ലാ ലാ ലാല ലല ലാലാ ലാലാ ലാലാ (f) തൂമഞ്ഞിന്‍ തൂവ്വല്‍ വീശി പൂവാരി ചൂടും ഭൂമി (m) ഈ മലരുകള്‍ തിരയിടും ദ്വീപില്‍ എന്ദേവി നീ വരൂ (f) എന്‍ ദേവാ നീ വരൂ (m) എന്‍ ദേവി നീ വരൂ (f) എന്‍ ദേവാ നീ വരൂ ---------------------------------- Added by Susie on March 23, 2010 thoomanjin thooval veeshi poovaari choodum bhoomi ee malarukal thirayidum dweepil en devi nee varoo ee malarukal thirayidum dweepil ee kulirinu kuliridum neram (2) ezhazhakukal aruliya theril en devaa nee varoo en devee nee varoo... nin kannin aardra neelam en kankal kori nilppoo nin kannin aardra neelam en kankal kori nilppoo nin maarin ekathaalam en ullam kondu nilppoo enthinu pinnoru naanam en sundarikkilikkoru mounam (thoomanjin) en moham perum thaalam kayyode vaangiyaalum en moham perum thaalam kayyode vaangiyaalum nin chundil kanni raagam en meyyil chaarthiyaalum chollaanundoru kaaryam ee manmadha samanude kaathil (thoomanjin) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഒരു സ്നേഹ വാരിധിപോലെ
- ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍ | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- പൊന്നിന് പുഷ്പങ്ങള്‍
- ആലാപനം : എസ് ജാനകി, കോറസ് | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍
- എന്റെ ഉടല് ചേര്‍ന്നു
- ആലാപനം : എസ് ജാനകി | രചന : പൂവച്ചൽ ഖാദർ | സംഗീതം : എ ടി ഉമ്മര്‍