Prema pooja kazhinju ...
Movie | Naadam (Mattoru Pranayakaalathu) (1983) |
Movie Director | Lawrence Gaulbert |
Lyrics | Pareethu Pillai |
Music | Guna Singh |
Singers | Vani Jairam |
Lyrics
Added by devi pillai on April 8, 2010 aa.... prema pooja kazhinju... sreekovil nadayadachu kannuthurakkaatha devanumunnil kanneerumaayi njan kathuninnu pinneyum kaathuninnu poojaamalarukal vaadikarinju kannuneer veenu nananju kovilarinjilla devanarinjilla enteyaathma vilaapam enteyaathma vilaapam smaranakal neerthiya kambalathil dukham mayangiyunarnnu veedhikal thorum nizhalaayalayum ninnil alinjucheran ninnil alinjucheran ---------------------------------- Added by devi pillai on April 8, 2010 ആ.... പ്രേമപൂജകഴിഞ്ഞൂ... ശ്രീകോവില്‍ നടയടച്ചു കണ്ണുതുറക്കാത്ത ദേവന്നുമുന്നില്‍ കണ്ണീരുമായിഞാന്‍ കാത്തുനിന്നു പിന്നെയും കാത്തുനിന്നു പൂജാമലരുകള്‍ വാടിക്കരിഞ്ഞു കണ്ണുനീര്‍ വീണുനനഞ്ഞു കോവിലറിഞ്ഞില്ല ദേവനറിഞ്ഞില്ലാ എന്റെയാത്മവിലാപം എന്റെയാത്മവിലാപം സ്മരണകള്‍ നീര്‍ത്തിയ കംബളത്തില്‍ ദുഃഖം മയങ്ങിയുണര്‍ന്നു വീഥികള്‍തോറും നിഴലായലയും നിന്നില്‍ അലിഞ്ഞുചേരാന്‍ നിന്നില്‍ അലിഞ്ഞുചേരാന്‍ |
Other Songs in this movie
- Vaanin madiyil
- Singer : KJ Yesudas | Lyrics : Pareethu Pillai | Music : Guna Singh