Raajeevam Vidarum Nin Mizhikal ...
Movie | Belt Mathai (1983) |
Movie Director | TS Mohan |
Lyrics | Poovachal Khader |
Music | Raveendran |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Jayalakshmi Ravindranath Raajeevam vidarum nin mizhikal kaashmeeram uthiram nin chodikal (raajeevam....) ennil pookkumbol hrudayamayee nee kelkkaanaay pranayapadam njaan paadunnu (hruayamayee....) oru swaramaay oru layamaay arikil varaan anumathi neeyaruloo raajeevam vidarum nin mizhikal kaashmeeram uthiram nin chodikal ennil pookkumbol ga gamapa panisa sanisa sagama maamaga gagasa sasani sapmaapa ga saaga mani pani mapa gama pasanisa panimaapa gamapanisa sa sa ga ga ga ga ga ga pa pa sa sa sa sa sa sa ga ga pa pa pa pa pa pa sa sa ga ga ga ga ga ga panineersoonam kavilil perum shaaronin kavikal vaazhthi kuliril moolum shaaronin (panineersoonam....) azhakalle nee ennuyiralle nee - 2 nin mounam maattaan ennil ninnoru gaanam raajeevam vidarum nin mizhikal kaashmeeram uthiram nin chodikal ennil pookkumbol palanaal ninte varavum nokki njaan ninnu kalikal cholli madhuram kori njaan thannu (palanaal....) ariyille nee onnaliyille nee - 2 nin roopam mevum nenchin naadam kelkkoo (raajeevam.....) | വരികള്‍ ചേര്‍ത്തത്: jyothirajes രാജീവം വിടരും നിന്‍ മിഴികള്‍... കാശ്മീരം ഉതിരും നിന്‍ ചൊടികള്‍... (രാജീവം..) എന്നില്‍ പൂക്കുമ്പോള്‍... ഹൃദയമയി നീ കേള്‍ക്കാനായ് പ്രണയ പദം ഞാന്‍ പാടുന്നു.. (ഹൃദയമായി...) ഒരു സ്വരമായ് ഒരു ലയമായ് അരികില്‍ വരാന്‍ അനുമതി നീ അരുളൂ (രാജീവം...) ഗ ഗമപ പനിസ സനിസ സഗമ മമാഗ ഗഗസ സസനി സപമാപ ഗമ സാഗ മനി പനി മപ ഗമ പസനിസ പനിമാപ ഗമപനിസ സ സ ഗ ഗ ഗ ഗ ഗ ഗ പ പ സ സ സ സ സ സ ഗ ഗ പ പ പ പ പ പ സ സ ഗ ഗ ഗ ഗ ഗ ഗ പനിനീര്‍ സൂനം കവിളില്‍ പേറും ശാരോണിന്‍ കവികള്‍ വാഴ്ത്തി കുളിരില്‍ മൂളും ശാരോണിന്‍ (പനിനീര്‍..) അഴകല്ലേ നീ എന്‍ ഉയിരല്ലേ നീ (അഴകല്ലേ..) നിന്‍ മൗനം മാറ്റാന്‍ എന്നില്‍ നിന്നൊരു ഗാനം... (രാജീവം ....) പല നാള്‍ നിന്റെ വരവും നോക്കി ഞാന്‍ നിന്നൂ... കളികള്‍ ചൊല്ലി മധുരം കോരി ഞാന്‍ തന്നൂ... (പലനാള്‍ ...) അറിയില്ലേ നീ ഒന്നലിയില്ലേ നീ.. (അറിയില്ലേ...) നിന്‍ രൂപം മേവും നെഞ്ചിന്‍ നാദം കേള്‍ക്കൂ.. (രാജീവം ...) |
Other Songs in this movie
- Manavaattippenne
- Singer : P Jayachandran, Sujatha Mohan, Unni Menon, KP Brahmanandan, Adoor Bhasi | Lyrics : Poovachal Khader | Music : Raveendran
- Pokkerikkante Chukkukaappi [Aaluva Chanthayilu]
- Singer : Krishnachandran | Lyrics : Poovachal Khader | Music : Raveendran