Swapnam palathum ...
Movie | Visa (1983) |
Movie Director | Balu Kiriyath |
Lyrics | Bichu Thirumala |
Music | Jithin Shyam |
Singers | KJ Yesudas |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai visa... visaa swapnam palathum vittuperukki swarnnam vilayum marubhoomiyile ennappaadam thedi paavam maanava hridayam polum paadupedunnithu nedaan paadupedunnithu nedaan ikkare ninnaal akkareyellam pachaniranja nilangal akkareyethaan pachapidikkaan aashaniranja manangal akkareyaayavarethra? laksham nediyorethra swapnam palathum..... aaroneettum sahaaya hastham swantham kaikalilaakkaan thuniyumpolum naduvil veezhum neeraalikalude valakal valakalil veenavarethra! thakarnnupoyavarethra! swapnam palathum.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വിസ .. വിസ.... സ്വപ്നം പലതും വിറ്റുപെറുക്കി സ്വര്‍ണ്ണം വിളയും മരുഭൂമിയിലെ എണ്ണപ്പാടം തേടി പാവം മാനവഹൃദയം പോലും പാടുപെടുന്നിതു നേടാന്‍ പാടുപെടുന്നിതു നേടാന്‍ ഇക്കരെനിന്നാല്‍ അക്കരെയെല്ലാം പച്ച നിറഞ്ഞ നിലങ്ങള്‍ അക്കരെയെത്താന്‍ പച്ച പിടിക്കാന്‍ ആശനിറഞ്ഞ മനങ്ങള്‍ അക്കരെയായവരെത്ര? ലക്ഷം നേടിയോരെത്ര? സ്വപ്നം പലതും വിറ്റുപെറുക്കി ... ആരോ നീട്ടും സഹായ ഹസ്തം സ്വന്തം കൈകളിലാക്കാന്‍ തുനിയുമ്പോളും നടുവില്‍ വീഴും നീരാളികളുടെ വലകള്‍ വലകളില്‍ വീണവരെത്ര! തകര്‍ന്നുപോയവരെത്ര! |
Other Songs in this movie
- Sangathi kozhanjallu
- Singer : Zero Babu | Lyrics : Bichu Thirumala | Music : Jithin Shyam
- Raathriyil pookkunna
- Singer : S Janaki | Lyrics : Bichu Thirumala | Music : Jithin Shyam
- Thaleeppeelikkaattinulliloru
- Singer : KJ Yesudas, Jency | Lyrics : Bichu Thirumala | Music : Jithin Shyam