View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaleeppeelikkaattinulliloru ...

MovieVisa (1983)
Movie DirectorBalu Kiriyath
LyricsBichu Thirumala
MusicJithin Shyam
SingersKJ Yesudas, Jency
Play Song
Audio Provided by: Tunix Records

Lyrics

Lyrics submitted by: Sreedevi Pillai

thaalippeeli kaattinulliloru
thaazhamboo kottaaram
eenthappanayude nizhaliloorivarum
eesoppin cherukadhakal
thaaleeppeeli kaattinulliloru
thaazhampoo kottaaram

chillitta mohangal thunnunna manchathil
thaarunya praayathin leelaa vinodangal
varnnangalezhum chaalichu njan
varnnakkinaavin thoovalil chaarthum
thaaleeppeeli kaattinulliloru
thaazhampoo kottaaram

aarumkothikkunnoree sankalpa theerathil
innen vikaarangalkkullaasa pookkaalam
ennum vasantham engum prasaadam
ennil njan meettum neeyenna gaanam
thaaleeppeeli kaattinulliloru
thaazhampoo kottaaram
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (2)
കൊട്ടാരക്കെട്ടിന്നുള്ളില്‍ സുല്‍ത്താനൊ രാജാവോ
ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിന്‍ ചെറു കഥകള്‍
താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം

ചില്ലിട്ട മോഹങ്ങള്‍ തുന്നുന്ന മഞ്ചത്തില്‍
താരുണ്യ പ്രായത്തിന്‍ ലീലാ വിനോദങ്ങള്‍
വര്‍ണ്ണങ്ങളേഴും ചാലിച്ചു ഞാന്‍
വര്‍ണ്ണക്കിനാവിന്‍ തൂവലില്‍ ചാര്‍ത്തും
താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം

ആരും കൊതിക്കുന്നൊരീ സങ്കല്പ തീരത്തില്‍
ഇന്നെന്‍ വികാരങ്ങള്‍ക്കുല്ലാസപ്പൂക്കാലം
എന്നും വസന്തം എങ്ങും പ്രസാദം
എന്നില്‍ ഞാന്‍ മീട്ടും നീയെന്ന ഗാനം
താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം (2)
കൊട്ടാരക്കെട്ടിന്നുള്ളില്‍ സുല്‍ത്താനൊ രാജാവോ
ഈന്തപ്പനയുടെ നിഴലിലൂറി വരും ഈസോപ്പിന്‍ ചെറു കഥകള്‍
താലീ പീലി കാട്ടിനുള്ളിലൊരു താഴാമ്പൂ കൊട്ടാരം
ലാ ലലലല ലലല ലലലലാ ലലലലാ..ഉഹുംഹും ഉഹുഹു


Other Songs in this movie

Sangathi kozhanjallu
Singer : Zero Babu   |   Lyrics : Bichu Thirumala   |   Music : Jithin Shyam
Raathriyil pookkunna
Singer : S Janaki   |   Lyrics : Bichu Thirumala   |   Music : Jithin Shyam
Swapnam palathum
Singer : KJ Yesudas   |   Lyrics : Bichu Thirumala   |   Music : Jithin Shyam