View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെവര്‍ ഓണ്‍ എ സണ്‍ ഡേ ...

ചിത്രംഅമേരിക്ക അമേരിക്ക (1983)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനബിച്ചു തിരുമല
സംഗീതംശ്യാം
ആലാപനംകൃഷ്ണചന്ദ്രന്‍, മാർത്ത കല്യാൺ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Tunix Records

വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

Never On A Sunday... എന്താണ് ഡാർലിംഗ്
Neither On A Monday... എന്തിനാണ് ഡാർലിംഗ്
Not Even A Tuesday... എന്നാപ്പിന്നെ Wednesday
Thursday Friday Saturday...
Swing Me Swing Me
On A Full Moon Day
I Am A Song...
നയനങ്ങൾ... നളിനങ്ങൾ അതിലിണയരയന്നങ്ങൾ
അവരണ്ടും വിളയാടും ജലലീലാ സല്ലാപങ്ങൾ...

പവിഴങ്ങൾ വിളയും ആധരത്തിലേതോ...
ചിരിയുടെ ശലഭം ചിറകടിച്ചുയരും
ചിറകിലെ തൂവൽ ഞാനെടുക്കും
Swing Me Swing Me
Let Me Touch Your Heart
I Am A Song...
Swing Me Swing Me
Roll Me Round On Your Tongue
I Am A Song...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേരിറങ്ങി ഇതിലേ വരു
ആലാപനം : എസ് ജാനകി, പി ജയചന്ദ്രൻ   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
എതോ ജന്മ ബന്ധം
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം
ഡാഫോഡില്‍സ്‌ വീണ്ടും വിരിയുന്നു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ബിച്ചു തിരുമല   |   സംഗീതം : ശ്യാം