Maarolsavam ...
Movie | Aa Raathri (1983) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Ilayaraja |
Singers | P Jayachandran, Krishnachandran, Dr Kalyanam |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on August 29, 2010 മാരോത്സവം ഈ രാത്രിയിൽ കാമാമൃതം നിൻ കൈകളിൽ വിങ്ങുന്ന നാദങ്ങൾ പൊങ്ങുന്ന പാദങ്ങൾ പൊള്ളും നിൻ താരുണ്യം ഞങ്ങൾക്കായ് അല്പം നേരം (മാരോത്സവം ...) കടലിൽ കല്ലോലങ്ങൾ തൻ ഗാനം കരയിൽ ഉല്ലോലങ്ങൾ തൻ സൂനം (2) ഈ രാവിൻ രോമാഞ്ചം നീ വാരിച്ചൂടുന്നു ആനന്ദപീയൂഷം നീ ഞങ്ങൾക്കേകുന്നു. (മാരോത്സവം ...) ലഹരിയിൽ ആക്കുന്നൊരീ നോട്ടം കരളിലിതൾ പോരുന്നൊരീ നേരം (2) നിൻ കണ്ണിൽ നാളങ്ങൾ നിൻ നെഞ്ചിൻ താളങ്ങൾ നിൻ കൈയിൻ നാദങ്ങൾ കൂട്ടുന്നു ദാഹങ്ങൾ (മാരോത്സവം ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on August 29, 2010 Marolsavam ee rathriyil kamamrutham nin kaikalil vingunna nadangal pongunna paadangal pollum nin tharunyam njangalkkayi alpam neram (Marolsavam..) Kadalil kallolangal than gaanam karayil ullolangal than soonam ee raavin romancham nee vaarichoodunnu aananda peeyoosham nee njangalkkekunnu (Marolsavam..) lahariyil aakkunnoree nottam karalithal porunnoree neram nin kannin naalangal nin nenchin thaalangal nin kaiyyin nadangal koottunnu dahangal (Marolsavam..) |
Other Songs in this movie
- Karayaano Mizhineeril
- Singer : KJ Yesudas | Lyrics : Poovachal Khader | Music : Ilayaraja
- Kiliye Kiliye
- Singer : S Janaki | Lyrics : Poovachal Khader | Music : Ilayaraja
- Ee Neelima Than
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : Ilayaraja