Karayaano Mizhineeril ...
Movie | Aa Raathri (1983) |
Movie Director | Joshiy |
Lyrics | Poovachal Khader |
Music | Ilayaraja |
Singers | KJ Yesudas |
Lyrics
Added by Susie on November 18, 2009 കരയാനോ മിഴി നീരില്‍ തുഴയാനോ ജീവിതം (2) ഇവിടെന്നും വേതാളങ്ങള്‍ക്കണിയാനോ സ്ത്രീ ജന്മം അണിയാനോ സ്ത്രീ ജന്മം (കരയാനോ) സത്യമെന്ന രത്നമേ എവിടെയാണ് നീ (2) മൂടിടുന്നു നിന്‍ മുഖം കനകം കൊണ്ട് മാനവന്‍ (2) കളങ്കം പുരളും നിയമം എന്നും ഇവിടെ വാഴുമ്പോള്‍ (കരയാനോ) കാഴ്ച പോയ ലോകമേ ചിരിയില്‍ മുങ്ങി നീയും (2) ഒഴുകിടുന്നു കാലവും തമസ്സില്‍ മുങ്ങും ഭൂമിയില്‍ (2) ഉരുകിയുരുകും ചേതനകള്‍ അഭയം തേടുമ്പോള്‍ (കരയാനോ) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011 Karayano mizhineeril thuzhayano jeevitham ividennum vethalangalkkaniyano sthree janmam aniyano sthree janmam (karayaano..) sathyamenna rathname evideyaanu nee (2) moodidunnu nin mukham kanakam kondu maanavan (2) kalankam puralum niyamam ennum ivide vaazhumpol (karayaano..) Kazhcha poya lokame chiriyil mungi neeyum (2) ozhukidunnu kaalavum thamassil mungum bhoomiyil (2) urukiyurukum chethanakal abhayam thedumpol (karayaano..) |
Other Songs in this movie
- Maarolsavam
- Singer : P Jayachandran, Krishnachandran, Dr Kalyanam | Lyrics : Poovachal Khader | Music : Ilayaraja
- Kiliye Kiliye
- Singer : S Janaki | Lyrics : Poovachal Khader | Music : Ilayaraja
- Ee Neelima Than
- Singer : KJ Yesudas, S Janaki | Lyrics : Poovachal Khader | Music : Ilayaraja