View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കരയാനോ മിഴിനീരിൽ ...

ചിത്രംആ രാത്രി (1983)
ചലച്ചിത്ര സംവിധാനംജോഷി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഇളയരാജ
ആലാപനംകെ ജെ യേശുദാസ്

വരികള്‍


Added by Susie on November 18, 2009
കരയാനോ മിഴി നീരില്‍ തുഴയാനോ ജീവിതം (2)
ഇവിടെന്നും വേതാളങ്ങള്‍ക്കണിയാനോ സ്ത്രീ ജന്മം
അണിയാനോ സ്ത്രീ ജന്മം
(കരയാനോ)

സത്യമെന്ന രത്നമേ എവിടെയാണ് നീ (2)
മൂടിടുന്നു നിന്‍ മുഖം കനകം കൊണ്ട് മാനവന്‍ (2)
കളങ്കം പുരളും നിയമം എന്നും ഇവിടെ വാഴുമ്പോള്‍
(കരയാനോ)


കാഴ്ച പോയ ലോകമേ ചിരിയില്‍ മുങ്ങി നീയും (2)
ഒഴുകിടുന്നു കാലവും തമസ്സില്‍ മുങ്ങും ഭൂമിയില്‍ (2)
ഉരുകിയുരുകും ചേതനകള്‍ അഭയം തേടുമ്പോള്‍
(കരയാനോ)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 9, 2011
 
Karayano mizhineeril thuzhayano jeevitham
ividennum vethalangalkkaniyano sthree janmam
aniyano sthree janmam
(karayaano..)

sathyamenna rathname evideyaanu nee (2)
moodidunnu nin mukham kanakam kondu maanavan (2)
kalankam puralum niyamam ennum ivide vaazhumpol
(karayaano..)

Kazhcha poya lokame chiriyil mungi neeyum (2)
ozhukidunnu kaalavum thamassil mungum bhoomiyil (2)
urukiyurukum chethanakal abhayam thedumpol
(karayaano..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാരോൽസവം
ആലാപനം : പി ജയചന്ദ്രൻ, കൃഷ്ണചന്ദ്രന്‍, ഡോ കല്യാണം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
കിളിയെ കിളിയെ
ആലാപനം : എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ
ഈ നീലിമ തൻ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ഇളയരാജ