View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊഞ്ചി നിന്ന പഞ്ചമിയോ ...

ചിത്രംകാര്യം നിസ്സാരം (1983)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനകോന്നിയുര്‍ ഭാസ്‌
സംഗീതംകണ്ണൂര്‍ രാജന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീദേവി പിള്ള

വരികള്‍

Lyrics submitted by: Sreedevi Pillai

konchi ninna panchamiyo
komalamam punchiriyo
konnappoo kkaniyo munnil
chiriyunarthi vaa
arikilozhuki vaa

vennilavu pol
raavil vannu nee
raagalolayaai
lahariyilaliyaan
malarnikunjamey ninney
omanippu njan

kanippoovu pol
kandu ninney njan
mohamugdhayai
mizhikalilaliyan
kulirvasanthamey ninney
swayamarinju njan
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കൊഞ്ചിനിന്ന പഞ്ചമിയോ?
കോമളമാം പുഞ്ചിരിയോ ?
കൊന്നപ്പൂക്കണിയോ മുന്നില്‍
ചിരിയുണര്‍ത്തി വാ
അരികിലൊഴുകിവാ

വെണ്ണിലാവുപോല്‍ രാവിവന്നു നീ
രാഗലോലയായ് ലഹരിയിലലിയാന്‍
മലര്‍നികുഞ്ജമേ നിന്നെ ഓമനിപ്പു ഞാന്‍

ആ....
കണിപ്പൂവു പോല്‍ കണ്ടുനിന്നെ ഞാന്‍
മോഹമുഗ്ധയായ് മിഴികളിലലിയാന്‍
കുളിര്‍വസന്തമേ നിന്നെ സ്വയമറിഞ്ഞു ഞാന്‍


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്മണി പെണ്മണിയെ [F]
ആലാപനം : സുജാത മോഹന്‍   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : കണ്ണൂര്‍ രാജന്‍
താളം ശ്രുതിലയ താളം
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : കണ്ണൂര്‍ രാജന്‍
കണ്മണി പെണ്മണിയെ [M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കോന്നിയുര്‍ ഭാസ്‌   |   സംഗീതം : കണ്ണൂര്‍ രാജന്‍