Aandi Vannaandi Vannu ...
Movie | Kadamba (1983) |
Movie Director | PN Menon |
Lyrics | Bichu Thirumala |
Music | K Raghavan |
Singers | S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai aandi vannaandi vannaandikkidaavithaa aandi vannaandi vannaandikkidaavithaa thiruvaaniyammede aandikkidaavithaa kurunnaandikkidaavithaa poorathiri koluthaayarthaan maalore poomaalappothide aandikkidaavithaa karimpaandikkidaavithaa panthalittu kaavorukki chetta bhagothiye koottiruthi kaikkudayum karinchooralum valayum kondaayarthaan kaavilethi pallivillumkondaayarthaan kaavilethi pattuduthu vaaleduthu komaram thulli nadaykkalethi naaduvaazhum janmimaarum edathom padikkale thampiraanum nalloraachaaram ivaraal arangilethi chempakappoo airaanippoo murikkinpoo maalem velakkum thookki kurunkuzhalum kathinakalum thiruvaaniyammakku mokam thelinje pinne aandikku thottal koranganaane aandivannaandivannaandikkidaavithaa poomaalappothide aandikkidaavithaa kurunnaandikkidaavithaa aandichi pettittathanju koranganmar aachaaram nivaraanoraandikkidaavithaa kurangaandikkidaavithaa | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ തിരുവാണിയമ്മേടേ ആണ്ടിക്കിടാവിതാ കുരുന്നാണ്ടിക്കിടാവിതാ.. പൂരത്തിരി കൊളുത്തായർത്താൻ മാളോരേ പൂമാലപ്പോതീടെ ആണ്ടിക്കിടാവിതാ കരിമ്പാണ്ടിക്കിടാവിതാ പന്തലിട്ടു കാവൊരുക്കി ചേട്ടാ ഭഗോതിയെ കുടീരുത്തി കൈക്കുടയും കരിഞ്ചൂരലും വളയും കൊണ്ടായർത്താൻ കാവിലെത്തി പള്ളിവില്ലും കൊണ്ടായർത്താൻ കാവിലെത്തി പട്ടുടുത്തു വാളെടുത്തു കോമരം തുള്ളി നടയ്ക്കലെത്തി നാടു വാഴും ജന്മിമാരും എടത്തോം പടിയ്ക്കലെ തമ്പിരാനും നല്ലോരച്ചാരം ഇവരാൽ അരങ്ങിലെത്തി ചെമ്പകപ്പൂ ഐരാനീപ്പൂ മുരിക്കിൻപൂ മാലേം വെളക്കും തൂക്കി കുറുങ്കുഴലും കതിനകളും തിരുവാണിയമ്മയ്ക്ക് മൊഖം തെളിഞ്ഞേ പിന്നെ ആണ്ടിയ്ക്ക് തൊട്ടാൽ കൊരങ്ങനാണേ ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ തിരുവാണിയമ്മേടേ ആണ്ടിക്കിടാവിതാ കുരുന്നാണ്ടിക്കിടാവിതാ.. ആണ്ടിഞ്ചി പെറ്റീട്ടതഞ്ചു കൊരങ്ങന്മാർ അച്ചാരം നിവരാനൊരാണ്ടിക്കിടാവിതാ കുരങ്ങാണ്ടിക്കിടാവിതാ |
Other Songs in this movie
- Appolum Paranjille
- Singer : K Raghavan, Chorus, CO Anto | Lyrics : Thikkodiyan | Music : K Raghavan
- Pichakappoonkaattil
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : K Raghavan