View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആണ്ടിവന്നാണ്ടിവന്നു ...

ചിത്രംകടമ്പ (1983)
ചലച്ചിത്ര സംവിധാനംപി എന്‍ മേനോന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംകെ രാഘവന്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ്

വരികള്‍

Lyrics submitted by: Sreedevi Pillai

aandi vannaandi vannaandikkidaavithaa
aandi vannaandi vannaandikkidaavithaa
thiruvaaniyammede aandikkidaavithaa
kurunnaandikkidaavithaa

poorathiri koluthaayarthaan maalore
poomaalappothide aandikkidaavithaa
karimpaandikkidaavithaa

panthalittu kaavorukki
chetta bhagothiye koottiruthi
kaikkudayum karinchooralum
valayum kondaayarthaan kaavilethi
pallivillumkondaayarthaan kaavilethi

pattuduthu vaaleduthu komaram thulli nadaykkalethi
naaduvaazhum janmimaarum
edathom padikkale thampiraanum
nalloraachaaram ivaraal arangilethi

chempakappoo airaanippoo
murikkinpoo maalem velakkum thookki
kurunkuzhalum kathinakalum
thiruvaaniyammakku mokam thelinje
pinne aandikku thottal koranganaane

aandivannaandivannaandikkidaavithaa
poomaalappothide aandikkidaavithaa
kurunnaandikkidaavithaa
aandichi pettittathanju koranganmar
aachaaram nivaraanoraandikkidaavithaa
kurangaandikkidaavithaa
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ
ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ
തിരുവാണിയമ്മേടേ ആണ്ടിക്കിടാവിതാ
കുരുന്നാണ്ടിക്കിടാവിതാ..

പൂരത്തിരി കൊളുത്തായർത്താൻ മാളോരേ
പൂമാലപ്പോതീടെ ആണ്ടിക്കിടാവിതാ
കരിമ്പാണ്ടിക്കിടാവിതാ

പന്തലിട്ടു കാവൊരുക്കി
ചേട്ടാ ഭഗോതിയെ കുടീരുത്തി
കൈക്കുടയും കരിഞ്ചൂരലും
വളയും കൊണ്ടായർത്താൻ കാവിലെത്തി
പള്ളിവില്ലും കൊണ്ടായർത്താൻ കാവിലെത്തി

പട്ടുടുത്തു വാളെടുത്തു കോമരം തുള്ളി നടയ്ക്കലെത്തി
നാടു വാഴും ജന്മിമാരും
എടത്തോം പടിയ്ക്കലെ തമ്പിരാനും
നല്ലോരച്ചാരം ഇവരാൽ അരങ്ങിലെത്തി

ചെമ്പകപ്പൂ ഐരാനീപ്പൂ
മുരിക്കിൻപൂ മാലേം വെളക്കും തൂക്കി
കുറുങ്കുഴലും കതിനകളും
തിരുവാണിയമ്മയ്ക്ക് മൊഖം തെളിഞ്ഞേ
പിന്നെ ആണ്ടിയ്ക്ക് തൊട്ടാൽ കൊരങ്ങനാണേ

ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ
ആണ്ടി വന്നാണ്ടി വന്നാണ്ടിക്കിടാവിതാ
തിരുവാണിയമ്മേടേ ആണ്ടിക്കിടാവിതാ
കുരുന്നാണ്ടിക്കിടാവിതാ..
ആണ്ടിഞ്ചി പെറ്റീട്ടതഞ്ചു കൊരങ്ങന്മാർ
അച്ചാരം നിവരാനൊരാണ്ടിക്കിടാവിതാ
കുരങ്ങാണ്ടിക്കിടാവിതാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അപ്പോളും പറഞ്ഞില്ലേ
ആലാപനം : കെ രാഘവന്‍, കോറസ്‌, സി ഒ ആന്റോ   |   രചന : തിക്കോടിയന്‍   |   സംഗീതം : കെ രാഘവന്‍
പിച്ചക പൂങ്കാറ്റില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : കെ രാഘവന്‍