View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുട്ടത്തിപ്പെണ്ണേ ...

ചിത്രംചക്രവാളം ചുവന്നപ്പോള്‍ (1983)
ചലച്ചിത്ര സംവിധാനംശശികുമാര്‍
ഗാനരചനചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംബാലഗോപാലന്‍ തമ്പി

വരികള്‍

Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010

കുട്ടത്തിപ്പെണ്ണേ ഹോ കൂട്ടിലെപ്പെണ്ണേ ഹോ
കുറുമൊഴിപ്പെണ്ണേ (2)
അക്കരെക്കുന്നിലെ എത്താക്കുന്നിലെ തെറ്റിപ്പഴം വേണം
എനിക്ക് തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം
തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം
(കുട്ടത്തിപ്പെണ്ണേ..)

ചിറ്റിലത്തോണിയിൽ കേറൂല്ലാ ഞാൻ
ചിത്തത്തിലാരേം വിളിക്കൂല്ലാ ഞാൻ (2)
കുട്ടത്തിപ്പെണ്ണേ നീ കൊത്തിക്കൊണ്ടോരും തെറ്റിപ്പഴം വേണം
കർക്കടവാവിൻ പുത്തരിച്ചോറിനു വീട്ടിൽ ഞാനെത്തേണം
തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം
(കുട്ടത്തിപ്പെണ്ണേ..)

മാളോരു കാൺകെ നിൽക്കൂല്ലാ ഞാൻ
മാളത്തിലെങ്ങുമൊളിക്കൂല്ല ഞാൻ (2)
വൃശ്ചികക്കാറ്റിനീ പൂവാലനണ്ണാനെ തേടി നടക്കൂല്ല
കുട്ടത്തിപ്പെണ്ണേ നിൻ ചുണ്ടിലുള്ളൊരു തെറ്റിപ്പഴം വേണം
തെറ്റിപ്പഴം വേണം തെറ്റിപ്പഴം വേണം
(കുട്ടത്തിപ്പെണ്ണേ..)


----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on October 23, 2010

Kuttathippenne ho koottileppenne ho
kurumozhippenne (2)
akkarekkunnile ethaakkunnile thettippazham venam
enikku thettippazham venam thettippazham venam
thettippazham venam thettippazham venam
(Kuttathippenne..)

Chittilathoniyil keroollaa njan
chithathilaarem vilikkoola njan (2)
kuttathippenne nee kothikkondorum thettippazham venam
karkkadavaavin putharichorinu veettil njaanethenam
thettippazham venam thettippazham venam
(kuttathi..)

Maaloru kaanke nilkkoollaa njaan
maalathilengumolikkoolaa njan
vruschikakkaattinee poovaalanannaane thedi nadakkoolla
kuttathippenne nin chundilulloru thettippazham venam
thettippazham venam thettippazham venam
(Kuttathi..)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താമരപ്പൊയ്കയെ
ആലാപനം : കെ ജെ യേശുദാസ്, വാണി ജയറാം, കോറസ്‌   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
പനിനീർ തളിക്കുന്ന
ആലാപനം : വാണി ജയറാം   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ഒരേ വീണതന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ചിറയിന്‍കീഴ്‌ രാമകൃഷ്ണന്‍ നായര്‍   |   സംഗീതം : എം കെ അര്‍ജ്ജുനന്‍