View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആലോലം താലോലം ആലോലമാടി [F] ...

ചിത്രംഒരു സ്വകാര്യം (1983)
ചലച്ചിത്ര സംവിധാനംഹരികുമാർ
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by devi pillai Nov on 3,2008,corrected by raycas on Apr 9, 2009
ആരീ രാരോ ആരാരോ ആരീ രാരോ ആരാരോ
ആലോലം... താലോലം
ആലോലമാടീ താലോലമാടീ
പൂവേ നീയുറങ്ങൂ‍... ഉറങ്ങൂ
പൂവേ നീയുറങ്ങൂ‍...........

കവിതപോലേ കനവുവന്നൂ
കനവിനുള്ളില്‍ തേന്‍കിനിഞ്ഞു
ഒരുമഞ്ഞുതുള്ളിയില്‍ ഒരുവസന്തം(2)
ഓമനിക്കാനൊരു മൂകരാഗം
(ആലോലമാടി...)

നിഴലകന്നു നിശയണഞ്ഞു
നിശ്ശബ്ദമാം ശ്രുതിയുണര്‍ന്നൂ
സ്വപ്നത്തില്‍ തോണിയില്‍ വന്നതാരോ?
പുഷ്പങ്ങള്‍ ചൂടിച്ചു തന്നതാരോ?
(ആലോലമാടീ..)

----------------------------------

Added by devi pillai on Nov 3,2008,corrected by raycas on Apr 9, 2009
Aari raaro araaro…aariiraaro aaraaro…
aalolam...thalolam.....
Aalolamaadee thaalolamaadee
Poove neeyuranguu …urangu..
Poovee neeyuRanguuu

Kavitha pole…kanavu vannuu…
kanavinullil …then kininju
Oru manju thulliyil oru vasantham(2)
Omanikkaanoru mookaraagam (aalolamaadi)

nizhalakannu nishayananju
nissabdamaam sruthiyunarnnu
swapnathin thoniyil vannatharo
pushpangal choodichu thannatharo?
(aalolamadi)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലോലം താലോലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
എങ്ങനെ എങ്ങനെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കറുത്ത ചിറകുമായ്
ആലാപനം : വേണു നാഗവള്ളി   |   രചന : സുഗതകുമാരി   |   സംഗീതം : എം ബി ശ്രീനിവാസന്‍
ദാഹം കൊള്ളും
ആലാപനം : വേണു നാഗവള്ളി   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍