View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എങ്ങനെ എങ്ങനെ ...

ചിത്രംഒരു സ്വകാര്യം (1983)
ചലച്ചിത്ര സംവിധാനംഹരികുമാർ
ഗാനരചനഎം ഡി രാജേന്ദ്രന്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Susie on October 18, 2010

എങ്ങനെ ...എങ്ങനെ ... എന്നാത്മദു:ഖമേ
നിന്നെ ഞാന്‍ ആശ്വസിപ്പിക്കും
എങ്ങനെ ..എങ്ങനെ ...അഗ്നിപ്രവാഹമാ
കണ്ണുനീര്‍ത്തുള്ളി കെടുത്തും ...എങ്ങനെ
എങ്ങനെ ...എങ്ങനെ ... എന്നാത്മദു:ഖമേ ...

ശിലകള്‍ ...സ്മാരക ശിലകള്‍ മാത്രം
ഇലകള്‍ കൊഴിയുമീ താഴ്വരയില്‍
കിളികള്‍ ...പാടാത്ത കിളികള്‍ മാത്രം
പാട്ടു മറന്നൊരീ ചില്ലകളില്‍ ...എങ്ങനെ
(എങ്ങനെ)

ഓര്‍മ്മകള്‍ ...ചിറകടിച്ചോര്‍മ്മകളെത്തുമീ
കൂരിരുള്‍ കാട്ടിലെ മൌനങ്ങളില്‍
വേദന ...പിന്നെയും വേദനകള്‍ ...
വേദന ...പിന്നെയും വേദനതന്‍
മുറിപ്പാടുകള്‍ വിങ്ങുമീ വേളകളില്‍ ...
(എങ്ങനെ)


----------------------------------

Added by Susie on October 18, 2010

engane...engane... ennaathma dukhame
ninne njaan aashwasippikkum
engane..engane...agnipravaahamaa
kannuneerthulli keduthum...engane
engane...engane... ennaathma dukhame...

shilakal...smaaraka shilakal maathram
ilakal kozhiyumee thaazhvarayil
kilikal...paadaatha kilikal maathram
paattu marannoree chillakalil...engane
(engane)

ormmakal...chirakadichormmakal ethumee
koorirul kaattile mounangalil
vedana...pinneyum vedanakal...
vedana...pinneyum vedanathan
murippaadukal vingumee velakalil...
(engane)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആലോലം താലോലം ആലോലമാടി [F]
ആലാപനം : എസ് ജാനകി   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ആലോലം താലോലം
ആലാപനം : കെ ജെ യേശുദാസ്   |   രചന : എം ഡി രാജേന്ദ്രന്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കറുത്ത ചിറകുമായ്
ആലാപനം : വേണു നാഗവള്ളി   |   രചന : സുഗതകുമാരി   |   സംഗീതം : എം ബി ശ്രീനിവാസന്‍
ദാഹം കൊള്ളും
ആലാപനം : വേണു നാഗവള്ളി   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍