

Hridaya sarovaramunarnnu ...
Movie | Mounaraagam (1983) |
Movie Director | Ambili |
Lyrics | Sreekumaran Thampi |
Music | KJ Yesudas |
Singers | KJ Yesudas |
Lyrics
Added by Ajay Nair - ajaynair68@gmail.com on September 16, 2009 Hridaya sarovaramunarnnu (2) En hridaya sarovaramunarnnu Udaya divaakara raaga shobhayil Madhura sankalpa gaana lahariyil Hridaya sarovaramunarnnu En hridaya sarovaramunarnnu Kadannu poya niseethathin ormakal Karutha pakshangal vidarthum novukal(2 Marakkuvaano..........Vaana neelima (2) Vaariyaninjee pon veyil njorikal.... (Hridaya sarovaram) Niranju thoovum vikaarangal olangal Unarthiyaadunnu vilippathaareyo (2) Vidarnnuvallo........Varna sarassil (2) Vaasara swapnam vaarija malaraayi.... (Hridaya sarovaram) ---------------------------------- Added by madhavabhadran@yahoo.co.in on October 13, 2009 ആ ................ ♪ ♫ ആ .....................♪ ♫ ഹൃദയ സരോവരം ഉണര്‍ന്നു ♪ ♫ ♪ ♫ ♪ ♫ ♪ ♫ ഹൃദയ സരോവരം ഉണര്‍ന്നു എന്‍ ഹൃദയ സരോവരം ഉണര്‍ന്നു ഉദയ ദിവാകര രാഗ ശോഭയില്‍ മധുര സങ്കല്‍പ ഗാന ലഹരിയില്‍ ഹൃദയ സരോവരം ഉണര്‍ന്നു എന്‍ ഹൃദയ സരോവരം ഉണര്‍ന്നു ♪ ♫ ♪ ♫ ♪ ♫ ♪ ♫ കടന്നു പോയ നിഷീഥത്തിന്‍ ഓര്‍മ്മകള്‍ കറുത്ത പക്ഷങ്ങള്‍ വിടര്‍ത്തും നോവുകള്‍ (൨) മറക്കുവാനോ .................... വാന നീലിമ മറക്കുവാനോ വാന നീലിമ വാരി അണിഞ്ഞീ പൊന്‍ വെയില്‍ ഞൊറികള്‍ ഹൃദയ സരോവരം ഉണര്‍ന്നു എന്‍ ഹൃദയ സരോവരം ഉണര്‍ന്നു ♪ ♫ ♪ ♫ ♪ ♫ ♪ ♫ നിറഞ്ഞു തൂകും വികാരങ്ങള്‍ ഓളങ്ങള്‍ ഉണര്‍ത്തി ആടുന്നു വിളിപ്പത് ആരേയോ (൨) വിടര്‍ന്നുവല്ലോ .................. വര്‍ണ്ണ സരസ്സില്‍ വിടര്‍ന്നുവല്ലോ വര്‍ണ്ണ സരസ്സില്‍ വാസര സ്വപ്നം വാരിജ മലരായി // ഹൃദയ സരോവരം ….....................// |
Other Songs in this movie
- Give me your hand
- Singer : Nayidin | Lyrics : Gopakumar | Music : KJ Yesudas
- Njan ninakkaarumalla
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas
- Gaaname Unaroo Dukha [F]
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : KJ Yesudas
- Gaaname Unaroo Dukha [M]
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas