

Njan ninakkaarumalla ...
Movie | Mounaraagam (1983) |
Movie Director | Ambili |
Lyrics | Sreekumaran Thampi |
Music | KJ Yesudas |
Singers | KJ Yesudas |
Lyrics
Added by vikasvenattu@gmail.com on April 10, 2010 ഞാന്‍ നിനക്കാരുമല്ല... നീ എനിക്കാരുമല്ല... സൂര്യതാരത്തിന്‍ ചൂടേറ്റു നില്‍ക്കും ഭൂമികന്യക പാടുന്നു വീണ്ടും (ഞാന്‍) എന്‍റെ സ്നേഹമാം ഭ്രമണപഥത്തില്‍ നിന്‍റെ സ്വപ്നം ചരിക്കുന്നതില്ലേ അജ്ഞാത കാന്തതരംഗങ്ങളാലെ അന്യോന്യം വാരിപ്പുണരുന്നതില്ലേ ഇല്ലെന്നു ചൊല്ലുന്ന ഭീരുത്വമേ നീ ഒന്നിനെ രണ്ടെന്നു കാണുന്നു (ഞാന്‍) എന്‍റെ നൊമ്പരം ജ്വലിച്ചുയരുമ്പോള്‍ നിന്‍റെ ഉള്ളും പിടയുന്നതില്ലേ ആരാധനാദീപമാലിക നീയീ അന്ധകാരത്തില്‍ പടര്‍ത്തുന്നതില്ലേ ഇല്ലെന്നു ചൊല്ലുന്ന ഭീരുത്വമേ നീ ഒന്നിനെ രണ്ടെന്നു കാണുന്നു (ഞാന്‍) ---------------------------------- Added by Susie on April 27, 2010 njaan ninakkaarumalla neeyenikkaarumalla sooryathaarathin choodettu nilkkum bhoomi kanyaka paadunnu veendum (njaan) ente snehamaam bhramanapadhathil ninte swapnam charikkunnathille ajnaatha kaantha tharangangalaale anyonyam vaarippunarunnathille illennu chollunna bheeruthwame nee onnine randennu kaanunnu (njaan) ente nombaram jwalichuyarumbol ninte ullum pidayunnathille aaraadhanaadeepamaalika neeyee andhakaarathil padarthunnathille illennu chollunna bheeruthwame nee onnine randennu kaanunnu (njaan) |
Other Songs in this movie
- Give me your hand
- Singer : Nayidin | Lyrics : Gopakumar | Music : KJ Yesudas
- Hridaya sarovaramunarnnu
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas
- Gaaname Unaroo Dukha [F]
- Singer : KS Chithra | Lyrics : Sreekumaran Thampi | Music : KJ Yesudas
- Gaaname Unaroo Dukha [M]
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : KJ Yesudas