View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഞാന്‍ നിനക്കാരുമല്ല ...

ചിത്രംമൗനരാഗം (1983)
ചലച്ചിത്ര സംവിധാനംഅമ്പിളി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ ജെ യേശുദാസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by vikasvenattu@gmail.com on April 10, 2010
ഞാന്‍ നിനക്കാരുമല്ല...
നീ എനിക്കാരുമല്ല...
സൂര്യതാരത്തിന്‍ ചൂടേറ്റു നില്‍ക്കും
ഭൂമികന്യക പാടുന്നു വീണ്ടും

(ഞാന്‍)

എന്‍റെ സ്നേഹമാം ഭ്രമണപഥത്തില്‍
നിന്‍റെ സ്വപ്നം ചരിക്കുന്നതില്ലേ
അജ്ഞാത കാന്തതരംഗങ്ങളാലെ
അന്യോന്യം വാരിപ്പുണരുന്നതില്ലേ
ഇല്ലെന്നു ചൊല്ലുന്ന ഭീരുത്വമേ
നീ ഒന്നിനെ രണ്ടെന്നു കാണുന്നു

(ഞാന്‍)

എന്‍റെ നൊമ്പരം ജ്വലിച്ചുയരുമ്പോള്‍
നിന്‍റെ ഉള്ളും പിടയുന്നതില്ലേ
ആരാധനാദീപമാലിക നീയീ
അന്ധകാരത്തില്‍ പടര്‍ത്തുന്നതില്ലേ
ഇല്ലെന്നു ചൊല്ലുന്ന ഭീരുത്വമേ
നീ ഒന്നിനെ രണ്ടെന്നു കാണുന്നു

(ഞാന്‍)

----------------------------------

Added by Susie on April 27, 2010

njaan ninakkaarumalla
neeyenikkaarumalla
sooryathaarathin choodettu nilkkum
bhoomi kanyaka paadunnu veendum
(njaan)

ente snehamaam bhramanapadhathil
ninte swapnam charikkunnathille
ajnaatha kaantha tharangangalaale
anyonyam vaarippunarunnathille
illennu chollunna bheeruthwame
nee onnine randennu kaanunnu
(njaan)

ente nombaram jwalichuyarumbol
ninte ullum pidayunnathille
aaraadhanaadeepamaalika neeyee
andhakaarathil padarthunnathille
illennu chollunna bheeruthwame
nee onnine randennu kaanunnu
(njaan)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗിവ് മീ യുവര്‍ ഹാന്‍ഡ്
ആലാപനം : നയിദിന്‍   |   രചന : ഗോപകുമാര്‍   |   സംഗീതം : കെ ജെ യേശുദാസ്
ഹൃദയ സരോവരമുണര്‍ന്നു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ യേശുദാസ്
ഗാനമേ ഉണരൂ [F]
ആലാപനം : കെ എസ്‌ ചിത്ര   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ യേശുദാസ്
ഗാനമേ ഉണരൂ[M]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ യേശുദാസ്