View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരിത്തുടുപ്പില്‍ ...

ചിത്രംഈറ്റില്ലം (1983)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനകാവാലം നാരായണ പണിക്കര്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

pulari...

pulari thuduppil chithari veezhum chora niram
eettillatharayile nombaramizhukum chora niram
amme... chithari veezhum chor niram (pulari)

aadi maamala aaraara maamala
maamala cheruvile mannu
mannu churathi mannine muthi
nee mulayoottaatha chundukal (mannu churathi)
amme nee mulayoottaatha chundukal (pulari)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പുലരി...

പുലരിത്തുടുപ്പിൽ ചിതറി വീഴും ചോര നിറം
ഈറ്റില്ലത്തറയിലെ നൊമ്പരമിഴുകും ചോര നിറം
അമ്മേ... ചിതറി വീഴും ചോര നിറം (പുലരി)

ആദി മാമല ആരാര മാമല
മാമലച്ചെരുവിലെ മണ്ണ്‌
മണ്ണു ചുരത്തി മണ്ണിനെ മുത്തി
നീ മുലയൂട്ടാത്ത ചുണ്ടുകൾ
മണ്ണു ചുരത്തി മണ്ണിനെ മുത്തി
നീ മുലയൂട്ടാത്ത ചുണ്ടുകൾ
അമ്മേ... നീ മുലയൂട്ടാത്ത ചുണ്ടുകൾ (പുലരി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

രാരാട്ടി രാരാട്ടി
ആലാപനം : കോറസ്‌, ജെൻസി   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എ ടി ഉമ്മര്‍
യാത്രാമൊഴി ചൊല്ലാന്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എ ടി ഉമ്മര്‍
ദുനിയാവൊരു കളിയരങ്ങ്‌ [ഇഹത്തിനും പരത്തിനും ]
ആലാപനം : കെ ജെ യേശുദാസ്   |   രചന : കാവാലം നാരായണ പണിക്കര്‍   |   സംഗീതം : എ ടി ഉമ്മര്‍