മുത്തേ വാ വാ ...
ചിത്രം | ഒരു മാടപ്രാവിന്റെ കഥ (1983) |
ചലച്ചിത്ര സംവിധാനം | ആലപ്പി അഷ്റഫ് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, സോണിയ (ബേബി സോണിയ) |
വരികള്‍
Added by shine_s2000@yahoo.com on April 21, 2009 Muthe va va mutham tha tha ambili pole, aambal pole, azhakin kathire va va uum hum varilla (Muthe...) nee chirikkum, thenolikkum, njaanee lokam marakkum nee chirikkum, thenolikkum, njaanee lokam marakkum nee mozhiyum, poo pozhiyum, dhukham doore ozhiyum thanka kudame va va, onnen arikil va va uum hum amma vazhakku parayum (Muthe...) nenjil nirayum kooriruttil, neeye deepam neetti nenjil nirayum kooriruttil, neeye deepam neetti maanasathin thantrikalil, pinne naadam meetti kanmani varathathenthe, iniyum pinakkamaano (Muthe...) ---------------------------------- Added by Susie on March 23, 2010 മുത്തേ വാ വാ മുത്തം താ താ അമ്പിളി പോലെ, ആമ്പല്‍ പോലെ, അഴകിന്‍ കതിരേ വാ വാ ഉം ...ഹും വരില്ല...(മുത്തേ ...) നീ ചിരിക്കും, തേനൊലിക്കും , ഞാനീ ലോകം മറക്കും നീ ചിരിക്കും, തേനൊലിക്കും, ഞാനീ ലോകം മറക്കും നീ മൊഴിയും, പൂ പൊഴിയും, ദു:ഖം ദൂരെ ഒഴിയും തങ്കക്കുടമേ വാ വാ, ഒന്നെന്‍ അരികില്‍ വാ വാ ഉം... ഹും...അമ്മ വഴക്ക് പറയും (മുത്തേ ...) നെഞ്ചില്‍ നിറയും കൂരിരുട്ടില്‍, നീയേ ദീപം നീട്ടി നെഞ്ചില്‍ നിറയും കൂരിരുട്ടില്‍, നീയേ ദീപം നീട്ടി മാനസത്തിന്‍ തന്ത്രികളില്‍ , പിന്നെ നാദം മീട്ടി കണ്മണി വരാത്തതെന്തേ, ഇനിയും പിണക്കമാണോ? (മുത്തേ ...) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഞാനൊരു മലയാളി (ഫാസ്റ്റ്)
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- വാനില്‍ നീലിമ
- ആലാപനം : കെ ജെ യേശുദാസ്, പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഞാനൊരു മലയാളീ (പാത്തോസ്) (ബിറ്റ്)
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഞാനൊരു മലയാളി ( ആർമി)
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- ഇടയകന്യകേ (Resung from Manavatti)
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- യേ ദുനിയാ കേ രഘ് വാലേ (Resung from Baiju Bavara)
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ