View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സാന്ദീപനിയുടെ ആശ്രമത്തില്‍ ...

ചിത്രംഗുരുദക്ഷിണ (1983)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംകെ ജെ ജോയ്‌
ആലാപനംഎം എസ്‌ വിശ്വനാഥന്‍

വരികള്‍

Added by jayalakshmi.ravi@gmail.com on February 3, 2011

സാന്ദീപനിയുടെ ആശ്രമത്തിൽ പണ്ട് പഠിച്ചുവളർന്നു - 2
കണ്ണനു കൂട്ടായ് കണ്ണനു കരളായ് പാവമാം കുചേലൻ
ഒരു പാവമാം കുചേലൻ

കാലം നൽകിയ ചുമടുകൾ പേറി
അഭയം കാണാതെ യാദവരാജന്റെ
നിനവിൽ പിന്നെ നാളുകൾ പോക്കി കുചേലൻ
(സാന്ദീപനിയുടെ.....)

ഏഴാംമാളികമുകളിൽ ഏറിയ
ഭഗവാൻ ശ്രീകൃഷ്ണൻ
തന്തയെ പോലും മറന്നു
തമ്മിൽ കാണുന്നവരേയും മറന്നു
(സാന്ദീപനിയുടെ.....)

ഏണിപ്പടികൾ കയറിയ നമ്മൾ
വീടിനെ മറന്നീടും
അതുപോൽ ഗുരുകുല ബന്ധം എന്നും
തുടരുകയല്ലോ മണ്ണിൽ
(അതുപോൽ......)
(സാന്ദീപനിയുടെ.....)
 

----------------------------------

Added by jayalakshmi.ravi@gmail.com on February 3, 2011

Saandeepaniyude aashramathil pandu padichuvalarnnu - 2
kannanu koottaay kannanu karalaay paavamaam kuchelan
oru paavamaam kuchelan

kaalam nalkiya chumadukal peri
abhayam kaanaathe yaadavaraajante
ninavil pinne naalukal pokki kuchelan
(saandeepaniyude.....)

ezhaammaalikamukalil eriya
bhagavaan sreekrishnan
thanthaye polum marannu
thammil kaanunnavareyum marannu
(saandeepaniyude.....)

enippadikal kayariya nammal
veedine maraneedum
athupol gurukula bandham ennum
thudarukayallo mannil
(athupol......)
(saandeepaniyude.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നിലാവുള്ള രാവില്‍
ആലാപനം : വാണി ജയറാം   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ ജെ ജോയ്‌
സ്വര്‍ഗ്ഗലാവണ്യ ശില്‍പ്പമോ?
ആലാപനം : പി സുശീല, ഉണ്ണി മേനോന്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : കെ ജെ ജോയ്‌