View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്നും പുതിയ പൂക്കള്‍ ...

ചിത്രംഹിമവാഹിനി (1983)
ചലച്ചിത്ര സംവിധാനംപി ജി വിശ്വംഭരന്‍
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി, കെ പി ബ്രഹ്മാനന്ദൻ

വരികള്‍

Added by jayalakshmi.ravi@gmail.com on July 2, 2010

എന്നും പുതിയ പൂക്കള്‍
എങ്ങും പുതിയ പൂക്കള്‍
നമുക്കു വേണ്ടി വിടർത്തിടുന്നു കാലം
നമുക്കു വേണ്ടി നിറച്ചിടുന്നു താലം
(എന്നും പുതിയ....)
എന്നും പുതിയ പൂക്കള്‍

കുളിരുകൾ കോരി പടവുകള്‍ കേറി
പുലരും ജീവിതമേ
(കുളിരുകള്‍.....)
നാളുകൾ തോറും മുറുകും ബന്ധം
അരുളും സൗഭാഗ്യമേ
ഈ പൂഴിയിൽ നിങ്ങൾ സ്വർഗ്ഗം തീർക്കുന്നു
(എന്നും പുതിയ....)

കനവുകള്‍ എല്ലാം കതിരുകൾ ചൂടി
ദിനവും ഉത്സവമായ്‌
(കനവുകള്‍....)
താരിളം പാദം ഇളകും നേരം
കരളിൽ മാധവമായ്‌
ഈ ആലയം ഏതോ അഴകിൽ മുങ്ങുന്നു
(എന്നും പുതിയ....)
 

----------------------------------

Added by jayalakshmi.ravi@gmail.com on July 2, 2010

Ennum puthiya pookkal
engum puthiya pookkal
namukkuvendi vidarhidunnu kaalam
namukku vendi nirachidunnu thaalam
(ennum puthiya....)
ennum puthiya pookkal

kulirukal kori padavukal keri
pularum jeevithame
(kulirukal....)
naalukal thorum murukum bandham
arulum soubhaagyame
ee poozhiyil ningal swarggam theerkkunnu
(ennum puthiya...)

kanavukal ellaam kathirukal choodi
dinavum ulsavamaay
(kaanvukal....)
thaarilam paadam ilakum neram
karalil maadhavamaay ee
aalayam etho azhakil mungunnu
(ennum puthiya....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വനഭംഗിയില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ
മോഹസംഗമ രാത്രി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : ജി ദേവരാജൻ