Mohasangama raathri ...
Movie | Himavaahini (1983) |
Movie Director | PG Vishwambharan |
Lyrics | Poovachal Khader |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by jayalakshmi.ravi@gmail.com on July 2, 2010 മോഹസംഗമരാത്രി ഇത് അസുലഭ സുന്ദരരാത്രി (മോഹസംഗമരാത്രി.....) മനവും തനുവും ഒരുമിച്ചുണർത്തും മനവും തനുവും ഒരുമിച്ചുണർത്തും മദനോൽസവരാത്രി മദനോൽസവരാത്രി മോഹസംഗമരാത്രി ഇത് അസുലഭ സുന്ദരരാത്രി അലരിലുറങ്ങിയ ആവേശങ്ങളെ തഴുകിയുണർത്തും രാത്രി ആത്മാവിലനുഭൂതി അലമാല തീർക്കും ആത്മാവിലനുഭൂതി അലമാല തീർക്കും ആശ്വാസ മാദകരാത്രി ഇത് ആശ്വാസ മാദകരാത്രി മോഹസംഗമരാത്രി ഇത് അസുലഭ സുന്ദരരാത്രി സുഖ മുഖഭാവരസാമൃതമോ ആനന്ദ മംഗളരാത്രി നിറയും യൗവ്വന മാദകലഹരിയിൽ നിറയും യൗവ്വന മാദകലഹരിയിൽ ആറാടുമതിശയരാത്രി ഇത് ആറാടുമതിശയരാത്രി (മോഹസംഗമരാത്രി....) ---------------------------------- Added by jayalakshmi.ravi@gmail.com on July 2, 2010 Mohasangamaraathri ithu asulabha sundararaathri (mohasangamaraathri.....) manavum thanuvum orumichunarthum manavum thanuvum orumichunarthum madanolsavaraathri madanolsavaraathri mohasangamaraathri ithu asulabha sundararaathri alarilurangiya aaveshangale thazhukiyunarthum raathri aathmaavilanubhoothi alamaala theerkkum aathmaavilanubhoothi alamaala theerkkum aashwaasa maadakaraathri ithu aashwaasa maadakaraathri mohasangamaraathri ithu asulabha sundararaathri sukha mukhabhaavarasaamruthmo aanandamangala raathri nirayum yauvvana maadakalahariyil nirayum yauvvana maadakalahariyil aaraadumathishayaraathri ithu aaraadumathishayaraathri (mohasangamaraathri....) |
Other Songs in this movie
- Vanabhangiyil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan
- Ennum puthiya pookkal
- Singer : P Madhuri, KP Brahmanandan | Lyrics : Poovachal Khader | Music : G Devarajan