

Ennum puthiya pookkal ...
Movie | Himavaahini (1983) |
Movie Director | PG Vishwambharan |
Lyrics | Poovachal Khader |
Music | G Devarajan |
Singers | P Madhuri, KP Brahmanandan |
Lyrics
Added by jayalakshmi.ravi@gmail.com on July 2, 2010 എന്നും പുതിയ പൂക്കള്‍ എങ്ങും പുതിയ പൂക്കള്‍ നമുക്കു വേണ്ടി വിടർത്തിടുന്നു കാലം നമുക്കു വേണ്ടി നിറച്ചിടുന്നു താലം (എന്നും പുതിയ....) എന്നും പുതിയ പൂക്കള്‍ കുളിരുകൾ കോരി പടവുകള്‍ കേറി പുലരും ജീവിതമേ (കുളിരുകള്‍.....) നാളുകൾ തോറും മുറുകും ബന്ധം അരുളും സൗഭാഗ്യമേ ഈ പൂഴിയിൽ നിങ്ങൾ സ്വർഗ്ഗം തീർക്കുന്നു (എന്നും പുതിയ....) കനവുകള്‍ എല്ലാം കതിരുകൾ ചൂടി ദിനവും ഉത്സവമായ് (കനവുകള്‍....) താരിളം പാദം ഇളകും നേരം കരളിൽ മാധവമായ് ഈ ആലയം ഏതോ അഴകിൽ മുങ്ങുന്നു (എന്നും പുതിയ....) ---------------------------------- Added by jayalakshmi.ravi@gmail.com on July 2, 2010 Ennum puthiya pookkal engum puthiya pookkal namukkuvendi vidarhidunnu kaalam namukku vendi nirachidunnu thaalam (ennum puthiya....) ennum puthiya pookkal kulirukal kori padavukal keri pularum jeevithame (kulirukal....) naalukal thorum murukum bandham arulum soubhaagyame ee poozhiyil ningal swarggam theerkkunnu (ennum puthiya...) kanavukal ellaam kathirukal choodi dinavum ulsavamaay (kaanvukal....) thaarilam paadam ilakum neram karalil maadhavamaay ee aalayam etho azhakil mungunnu (ennum puthiya....) |
Other Songs in this movie
- Vanabhangiyil
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan
- Mohasangama raathri
- Singer : KJ Yesudas | Lyrics : Poovachal Khader | Music : G Devarajan