View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sathyame ...

MovieMeenamaasathile Sooryan (1986)
Movie DirectorLenin Rajendran
LyricsEzhacheri Ramachandran
MusicMB Sreenivasan
SingersChorus
Play Song
Audio Provided by: Sandhya Sasee

Lyrics

Lyrics submitted by: Indu Ramesh

Sathyame ithuvare nee engaayirunnu
balimukham choozhum kinaakkalil
samkraamapulakamaay nee mannil vannu.. (balimukham.. )
sathyame ee mannil vannu..
sathyame ee mannil vannu..

maranaavaranangal keeriyernjithaa
mannil manushyaavathaaram..
aa.. aa.. aa...
maranaavaranangal keeriyernjithaa
mannil manushyaavathaaram..
maranaavaranangal keeriyernjithaa
mannil manushyaavathaaram..
vilippuram nilkkunna prakruthi than kannile
vilakkumaay ee sanghayaathra.. yaathraa..
vilippuram nilkkunna prakruthi than kannile
vilakkumaay ee sanghayaathra..
sathyame ee sanghayaathra..
sathyame ee sanghayaathra..
aa... aa... aa...

aa... aa... aa...
idivaal thuduvettam chithariya manninte
hrudayathilundoru thilakkam..
aa.. aa...
idivaal thuduvettam chithariya manninte
hrudayathilundoru thilakkam..
idivaal thuduvettam chithariya manninte
hrudayathilundoru thilakkam..
idivaal thuduvettam chithariya manninte
hrudayathilundoru thilakkam...
thudalathil cheerunna chandavaathangal than
mizhiyil undoru kaalavarsham
thudalathil cheerunna chandavaathangal than
mizhiyil undoru kaalavarsham..
mizhiyil undoru kaalavarsham...
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

സത്യമേ ഇതുവരെ നീ എങ്ങായിരുന്നൂ
ബലിമുഖം ചൂഴും കിനാക്കളിൽ
സംക്രാമപുളകമായ് നീ മണ്ണിൽ വന്നു.. (ബലിമുഖം.. )
സത്യമേ ഈ മണ്ണിൽ വന്നു..
സത്യമേ ഈ മണ്ണിൽ വന്നു...

മരണാവരണങ്ങൾ കീറിയെറിഞ്ഞിതാ
മണ്ണിൽ മനുഷ്യാവതാരം..
ആ.. ആ.. ആ...
മരണാവരണങ്ങൾ കീറിയെറിഞ്ഞിതാ
മണ്ണിൽ മനുഷ്യാവതാരം..
മരണാവരണങ്ങൾ കീറിയെറിഞ്ഞിതാ
മണ്ണിൽ മനുഷ്യാവതാരം..
വിളിപ്പുറം നിൽക്കുന്ന പ്രകൃതി തൻ കണ്ണിലെ
വിളക്കുമായ് ഈ സംഘയാത്ര.. യാത്രാ..
വിളിപ്പുറം നിൽക്കുന്ന പ്രകൃതി തൻ കണ്ണിലെ
വിളക്കുമായ് ഈ സംഘയാത്ര..
സത്യമേ ഈ സംഘയാത്ര..
സത്യമേ ഈ സംഘയാത്ര..
ആ... ആ... ആ...

ആ... ആ... ആ...
ഇടിവാൾ തുടുവെട്ടം ചിതറിയ മണ്ണിന്റെ
ഹൃദയത്തിലുണ്ടൊരു തിളക്കം..
ആ... ആ...
ഇടിവാൾ തുടുവെട്ടം ചിതറിയ മണ്ണിന്റെ
ഹൃദയത്തിലുണ്ടൊരു തിളക്കം..
ഇടിവാൾ തുടുവെട്ടം ചിതറിയ മണ്ണിന്റെ
ഹൃദയത്തിലുണ്ടൊരു തിളക്കം..
ഇടിവാൾ തുടുവെട്ടം ചിതറിയ മണ്ണിന്റെ
ഹൃദയത്തിലുണ്ടൊരു തിളക്കം..
തുടലത്തിൽ ചീറുന്ന ചണ്ഡവാതങ്ങൾ തൻ
മിഴിയിൽ ഉണ്ടൊരു കാലവർഷം..
തുടലത്തിൽ ചീറുന്ന ചണ്ഡവാതങ്ങൾ തൻ
മിഴിയിൽ ഉണ്ടൊരു കാലവർഷം..
തുടലത്തിൽ ചീറുന്ന ചണ്ഡവാതങ്ങൾ തൻ
മിഴിയിൽ ഉണ്ടൊരു കാലവർഷം..
മിഴിയിൽ ഉണ്ടൊരു കാലവർഷം...


Other Songs in this movie

Adaykkaakkuruvikal
Singer : S Janaki   |   Lyrics : Ezhacheri Ramachandran   |   Music : MB Sreenivasan
Elelam Kilimakale
Singer : KJ Yesudas   |   Lyrics : Ezhacheri Ramachandran   |   Music : MB Sreenivasan
Maarikkaar Meyunna
Singer : KJ Yesudas, Vani Jairam   |   Lyrics : Ezhacheri Ramachandran   |   Music : MB Sreenivasan
Ithanu Kayyoor
Singer :   |   Lyrics : ONV Kurup   |   Music : MB Sreenivasan
Iruttinethire
Singer :   |   Lyrics : Ezhacheri Ramachandran   |   Music : MB Sreenivasan