Adaykkaakkuruvikal ...
Movie | Meenamaasathile Sooryan (1986) |
Movie Director | Lenin Rajendran |
Lyrics | Ezhacheri Ramachandran |
Music | MB Sreenivasan |
Singers | S Janaki |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai adakkaakkuruvikal adakkam parayana vadakkethodiyile kannippayye kadambakadannittum ilanaambu kadichittum kurukkittu merukkaan aalilla vattam vattam chinnam chinnam chuttichuttikkalikkaandu chakkarathumbiye pidichonduvaa chankum nankum muthum njandum thullichaadum puzhayilu mungikkulichittu kuriyittu vaa onnaam malakeri chennappozhe kili onnaravattaka theneduthe theneduthaan kili kathireduthaan kili thenum kondakkili thaalolam thakkam pakkam vekkam vekkam poothaankolennu achan kombathammavaramathaakkiliyeekkili kothippoy | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അടയ്ക്കാക്കുരുവികളടക്കം പറയണ വടക്കേത്തൊടിയിലെ കന്നിപ്പയ്യേ കടമ്പകടന്നിട്ടും ഇളനാമ്പുകടിച്ചിട്ടും കുരുക്കിട്ടു മെരുക്കാന്‍ ആളില്ലാ വട്ടം വട്ടം ചിന്നം ചിന്നം ചുറ്റിച്ചുറ്റിക്കളിക്കാണ്ട് ചക്കരത്തുമ്പിയെപ്പിടിച്ചോണ്ടുവാ ചങ്കും നങ്കും മുത്തും ഞണ്ടും തുള്ളിച്ചാടും പുഴയില്‍ മുങ്ങിക്കുളിച്ചിട്ടു കുറിയിട്ടു വാ ഒന്നാം മലകേറി ചെന്നപ്പോഴേ കിളി ഒന്നരവട്ടക തേനെടുത്തേ തേനെടുത്താന് കിളി കതിരെടുത്താന് കിളി തേനും കൊണ്ടാക്കിളി താലോലം തക്കം പക്കം വെക്കം വെക്കം പൂത്താങ്കോലെന്ന് അച്ചന് കൊമ്പത്തമ്മവരമ്പത്തക്കിളിയീക്കിളി കൊത്തിപ്പോയ് |
Other Songs in this movie
- Sathyame
- Singer : Chorus | Lyrics : Ezhacheri Ramachandran | Music : MB Sreenivasan
- Elelam Kilimakale
- Singer : KJ Yesudas | Lyrics : Ezhacheri Ramachandran | Music : MB Sreenivasan
- Maarikkaar Meyunna
- Singer : KJ Yesudas, Vani Jairam | Lyrics : Ezhacheri Ramachandran | Music : MB Sreenivasan
- Ithanu Kayyoor
- Singer : | Lyrics : ONV Kurup | Music : MB Sreenivasan
- Iruttinethire
- Singer : | Lyrics : Ezhacheri Ramachandran | Music : MB Sreenivasan