Raareram raro ...
Movie | Raareeram (1986) |
Movie Director | Sibi Malayil |
Lyrics | ONV Kurup |
Music | Kodakara Madhavan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Raareeram raareero raareeram raaraaro Raareeram raareero raareeram raaraaro aaro ee kanmani raaro aaro ee kanmani raaro kaavile thennale poroo kaalocha kelkkaathe poroo kaiviral poovile then nunanju en manipaithal mayangi ee madithattil mayangi (raareeram..) aarude thaamara poomanchameri nee aaraarum kaanaathe poy maranju maarivil gopuravaathil kadannethu maanikyam thedi nee poyi ee maanikyam kaivittu poyi poyi (raareeram..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ രാരീരം രാരീരോ രാരീരം രാരാരോ രാരീരം രാരീരോ രാരീരം രാരാരോ ആരോ ഈ കണ്മണി രാരോ ആരോ ഈ കണ്മണി രാരോ കാവിലെ തെന്നലേ പോരൂ കാലൊച്ച കേള്‍ക്കാതെ പോരൂ കൈവിരല്‍ പൂവിലെ തേന്‍ നുണഞ്ഞു എന്‍ മണി പൈതല്‍ മയങ്ങി ഈ മടിത്തട്ടില്‍ മയങ്ങി (രാരീരം രാരീരോ ) ആരുടെ താമര പൂമഞ്ചമേറി നീ ആരാരും കാണാതെ പോയ്മറഞ്ഞു മാരിവില്‍ ഗോപുര വാതില്‍ കടന്നേതു മാണിക്യം തേടി നീ പോയി ഈ മാണിക്യം കൈവിട്ടു പോയി പോയി (രാരീരം രാരീരോ ) |
Other Songs in this movie
- Mandaara Pushpangal
- Singer : KS Chithra | Lyrics : ONV Kurup | Music : Kodakara Madhavan