Okkumarakkombathe ...
Movie | Udayam Padinjaaru (1986) |
Movie Director | Madhu |
Lyrics | Kavalam Narayana Panicker |
Music | Jerry Amaldev |
Singers | KJ Yesudas, KS Chithra |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Sreedevi Pillai okkumarakkombathe kaakkaalappoonkuyile kalakaakali neepozhiyu neeraanjanakkuyile okkumarakkombathe kaakkaalappoonkuyile kalakaakali neepozhiyu neeraanjanakkuyile laalalaliaakkilellaam thenulaavunnithe manju magnoliyaavil vandu paarunnithe ponnanthi varum vazhiye nizalellaam neendu - neendaalo? nin kannileyaazhathil thudichu neelaswapnam -ennitto? nallinayodu thunayodu niraniravaliyumoraalinganam ahaha......... inayodu thunayodu niraniravaliyumoraalinganam okkumarakkombathe......... icholavayalkkarayil kudiyerippaarkkaam -paarthalo? naam thooviya poombodiyil namukku nammethedaam - thedukilo? poomanamodu niramodu thanuvodu manamodu sammelanam ahahhahaa... manamodu niramodu thanuvodu manamodu sammelanam lallallalla...... laalalaliaakkilellaam thenulaavunnithe manju magnoliyaavil vandu paarunnithe Okkumarakkombathe........... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഓക്കുമരക്കൊമ്പത്തെ കാക്കാലപ്പൂങ്കുയിലേ കളകാകളി നീ പൊഴിയു നീരാഞ്ജനക്കുയിലേ കളകാകളി നീ പൊഴിയൂ നീരാഞ്ജനക്കുയിലേ ഓക്കുമരക്കൊമ്പത്തെ കാക്കാലപ്പൂങ്കുയിലേ കളകാകളി നീ പൊഴിയു നീരാഞ്ജനക്കുയിലേ കളകാകളി നീ പൊഴിയൂ നീരാഞ്ജനക്കുയിലേ ലാലലൈലാക്കിലെല്ലാം തേനുലാവുന്നിതേ മഞ്ജുമഗ്നോളിയാവില്‍ വണ്ടു പാറുന്നിതേ പൊന്നന്തിവരും വഴിയേ നിഴലെല്ലാം നീണ്ടു - നീണ്ടാലോ? നിന്‍ കണ്ണിലെയാഴത്തില്‍ തുടിച്ചു നീലസ്വപ്നം -എന്നിട്ടോ നല്ലിണയൊടുതുണയൊടു നിറനിറവലിയുമൊരാലിംഗനം അഹഹഹാ.......... ഇണയൊടുതുണയൊടു നിറനിറവലിയുമൊരാലിംഗനം ഓക്കുമരക്കൊമ്പത്തെ........... ഇച്ചോളവയല്‍ക്കരയില്‍ കുടിയേറിപ്പാര്‍ക്കാം -പാര്‍ത്താലോ നാം തൂവിയ പൂമ്പൊടിയില്‍ നമുക്കു നമ്മെത്തേടാം-തേടുകിലോ പൂമണമൊടു നിറമൊടു തനുവൊടു മനമൊടു സമ്മേളനം അഹഹഹാ........ മണമൊടു നിറമൊടു തനുവൊടു മനമൊടു സമ്മേളനം ലല്ലല്ലല്ലാ..... ലാലലൈലാക്കിലെല്ലാം തേനുലാവുന്നിതേ മഞ്ജുമഗ്നോളിയാവില്‍ വണ്ടുപാറുന്നിതേ ഓക്കുമരക്കൊമ്പത്തെ കാക്കാലപ്പൂങ്കുയിലേ |
Other Songs in this movie
- Kannadachirulil
- Singer : KJ Yesudas, KS Chithra | Lyrics : Kavalam Narayana Panicker | Music : AT Ummer
- Nilleda
- Singer : KS Chithra | Lyrics : Kavalam Narayana Panicker | Music : AT Ummer
- Atham chithira
- Singer : KS Chithra, Chorus | Lyrics : Puthusseri Ramachandran | Music : AT Ummer