View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Karineelamekhangal ...

MovieAval Kaathirunnu Avanum (1986)
Movie DirectorPG Vishwambharan
LyricsPoovachal Khader
MusicShyam
SingersKJ Yesudas

Lyrics

Added by jubith@gmail.com on October 11, 2010

കരിനീല മേഘങ്ങൾ
കളിയാടും യാമങ്ങൾ
കിനാവൊന്നു തകരുമ്പോൾ
നിലാവേ അറിയില്ലേ
(കരിനീല...)

കനകദീപനാളം സാക്ഷി
കതിരു പെയ്യും വാനം സാക്ഷി
കരളിൻ പൂക്കൾ മാലയാക്കി
പുണ്യം കൊണ്ടു നേടും ബന്ധം
എന്തേ അഴലരുളി
എന്നിൽ കരിയെഴുതി
മധുവിധു രജനിയെൻ ആശാസുമം
കണ്ണുനീരിൽ വിടർത്തുന്നു
(കരിനീല...)

ഉടലിൽ പാതി ഉയിരിൽ പാതി
നിനവിൽ പാതി നിഴലിൽ പാതി
ജന്മ ജന്മമൊന്നായി വാഴാൻ
തമ്മിൽ തമ്മിൽ നേടും സ്വന്തം
എന്തേ ഇഴ പിരിയാൻ
ഉള്ളിൻ ഇതൾ കൊഴിയാൻ
വെന്മതിലേഖേ എന്നിൽ നിന്നും
എന്തിനായി നീ അകലുന്നു
(കരിനീല...)


----------------------------------

Added by jubith@gmail.com on October 11, 2010

Karineela mekhangal
Kaliyadum yamangal
Kinavonnu thakarumbol
Nilave ariyille
(Karineela...)

Kanakadeepanaalam sakshi
Kathiru peyyum vanam sakshi
Karalin pookal maalayaki
Punyam kondu nedum bandham
Enthe azhalaruli
Ennil kariyezhuthi
Madhuvidhu rajani en aasha sumam
Kannuneeril vidaruthunnu
(Karineela...)

Udalil pathi uyiril pathi
Ninavil pathi nizhalil pathi
janma janmamonnayi vazhan
Thammil thammil nedum swantham
Enthe izha piriyan
Ullin ithal kozhiyan
Venmathilekhe ennil ninnum
Enthinayi nee akalunnu
(Karineela...)


Other Songs in this movie

Anuraagatheeram
Singer : KJ Yesudas, KS Chithra   |   Lyrics : Poovachal Khader   |   Music : Shyam