View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹൃദയം ഒരു വല്ലകി ...

ചിത്രംപടയണി (1986)
ചലച്ചിത്ര സംവിധാനംടി എസ് മോഹൻ
ഗാനരചനപൂവച്ചൽ ഖാദർ
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ എസ്‌ ചിത്ര, സുനന്ദ

വരികള്‍

Lyrics submitted by: Sreedevi Pillai

Hridayam oru vallaki
unarum oru pallavi (2)
ennumennum orma vaikkan
innu paadum pallavi
nammal paadum pallavi
(Hridayam.....)

varna chirakum nedi
vinnin vanikayum thedi(2)
oro dinavum maranjalaum
oru dinam ormayil poo virikkum
ee sudinam ee dhanya dinam(2)
(Hridayam.....)

manjil mazhayil mungi
kaippum madhuravumaayi (2)
iniyum kaalam poyalum
ithu pol naamennum pularenam
piriyathe ver piriyathe (2)
(Hridayam.....)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ഹൃദയം ഒരു വല്ലകി
ഉണരും ഒരു പല്ലവി (ഹൃദയം..)
എന്നുമെന്നും ഒർമ്മ വയ്ക്കാൻ
ഇന്നു പാടും പല്ലവി
നമ്മൾ പാടും പല്ലവി
(ഹൃദയം..)

വർണ്ണ ചിറകും നേടി
വിണ്ണിൻ വനികയും തേടി (2)
ഓരോ ദിനവും മറഞ്ഞാലും
ഒരു ദിനം ഓർമ്മയിൽ പൂവിരിക്കും
ഈ സുദിനം ഈ ധന്യദിനം (2)
(ഹൃദയം...)

മഞ്ഞിൽ മഴയിൽ മുങ്ങി
കൈപ്പും മധുരവുമായി (മഞ്ഞിൽ..)
ഇനിയും കാലം പോയാലും
ഇതുപോൽ നാമെന്നും പുലരേണം
പിരിയാതെ വേർപിരിയാതെ (2)
(ഹൃദയം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹൃദയം ഒരു വല്ലകി
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍
ഹൃദയം ഒരു വല്ലകി [ബിറ്റ്]
ആലാപനം : മോഹന്‍ലാല്‍   |   രചന : പൂവച്ചൽ ഖാദർ   |   സംഗീതം : എ ടി ഉമ്മര്‍