

Hridayam oru vallaki ...
Movie | Padayani (1986) |
Movie Director | TS Mohan |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KJ Yesudas, P Jayachandran |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Dr. Susie Pazhavarical hridayam oru vallaki unarum oru pallavi ennum ennum ormma vaykkaan innu paadum pallavi nammal paadum pallavi (hridayam oru vallaki) varnna chirakum nedi vinnin vanikayum thedi varnna chirakum nedi vinnin vanikayum thedi oro dinavum maranjaalum oru dinam ormmayil poovirikkum ee sudinam ee dhanya dinam (hridayam oru vallaki) manjil mazhayil mungi kayppum madhuravumaayi manjil mazhayil mungi kayppum madhuravumaayi iniyum kaalam poyaalum ithupol naamennum pularenam piriyaathe verpiriyaathe piriyaathe verpiriyaathe (hridayam oru vallaki) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി എന്നും എന്നും ഓര്‍മ്മ വെയ്ക്കാന്‍ ഇന്ന് പാടും പല്ലവി നമ്മള്‍ പാടും പല്ലവി (ഹൃദയം ഒരു വല്ലകി) വര്‍ണ്ണ ചിറകും നേടി വിണ്ണിന്‍ വനികയും തേടി വര്‍ണ്ണ ചിറകും നേടി വിണ്ണിന്‍ വനികയും തേടി ഓരോ ദിനവും മറഞ്ഞാലും ഒരുദിനം ഓര്‍മ്മയില്‍ പൂവിരിക്കും ഈ സുദിനം ഈ ധന്യ ദിനം ഈ സുദിനം ഈ ധന്യ ദിനം (ഹൃദയം ഒരു വല്ലകി) മഞ്ഞില്‍ മഴയില്‍ മുങ്ങി കയ്പ്പും മധുരവുമായി മഞ്ഞില്‍ മഴയില്‍ മുങ്ങി കയ്പ്പും മധുരവുമായി ഇനിയും കാലം പോയാലും ഇതുപോല്‍ നാമെന്നും പുലരേണം പിരിയാതെ വേര്‍പിരിയാതെ പിരിയാതെ വേര്‍പിരിയാതെ (ഹൃദയം ഒരു വല്ലകി) |
Other Songs in this movie
- Hridayam oru vallaki
- Singer : KS Chithra, Sunanda | Lyrics : Poovachal Khader | Music : AT Ummer
- Hridayam Oru Vallaki [Bit]
- Singer : Mohanlal | Lyrics : Poovachal Khader | Music : AT Ummer