![Share on Google+](images/gpshare.jpg)
![Share on FB](images/fbshare.png)
Hridayam oru vallaki ...
Movie | Padayani (1986) |
Movie Director | TS Mohan |
Lyrics | Poovachal Khader |
Music | AT Ummer |
Singers | KS Chithra, Sunanda |
Lyrics
Lyrics submitted by: Sreedevi Pillai Hridayam oru vallaki unarum oru pallavi (2) ennumennum orma vaikkan innu paadum pallavi nammal paadum pallavi (Hridayam.....) varna chirakum nedi vinnin vanikayum thedi(2) oro dinavum maranjalaum oru dinam ormayil poo virikkum ee sudinam ee dhanya dinam(2) (Hridayam.....) manjil mazhayil mungi kaippum madhuravumaayi (2) iniyum kaalam poyalum ithu pol naamennum pularenam piriyathe ver piriyathe (2) (Hridayam.....) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഹൃദയം ഒരു വല്ലകി ഉണരും ഒരു പല്ലവി (ഹൃദയം..) എന്നുമെന്നും ഒർമ്മ വയ്ക്കാൻ ഇന്നു പാടും പല്ലവി നമ്മൾ പാടും പല്ലവി (ഹൃദയം..) വർണ്ണ ചിറകും നേടി വിണ്ണിൻ വനികയും തേടി (2) ഓരോ ദിനവും മറഞ്ഞാലും ഒരു ദിനം ഓർമ്മയിൽ പൂവിരിക്കും ഈ സുദിനം ഈ ധന്യദിനം (2) (ഹൃദയം...) മഞ്ഞിൽ മഴയിൽ മുങ്ങി കൈപ്പും മധുരവുമായി (മഞ്ഞിൽ..) ഇനിയും കാലം പോയാലും ഇതുപോൽ നാമെന്നും പുലരേണം പിരിയാതെ വേർപിരിയാതെ (2) (ഹൃദയം..) |
Other Songs in this movie
- Hridayam oru vallaki
- Singer : KJ Yesudas, P Jayachandran | Lyrics : Poovachal Khader | Music : AT Ummer
- Hridayam Oru Vallaki [Bit]
- Singer : Mohanlal | Lyrics : Poovachal Khader | Music : AT Ummer