

താഴുവതെന്തേ ...
ചിത്രം | കരുണ (1966) |
ചലച്ചിത്ര സംവിധാനം | കെ തങ്കപ്പന്‍ |
ഗാനരചന | ഒ എൻ വി കുറുപ്പ് |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കമുകറ |
വരികള്‍
Added by devi pillai on June 15, 2009 താഴുവതെന്തേ യമുനാതീരേ തങ്കക്കതിരോനേ? സകലസാക്ഷിയാം ദേവനിനക്കിനി താങ്ങാനരുതെന്നോ? വേദനവേദന മാത്രം മാനവ ജീവിത പാത്രം നീളേ ഒരുശലഭം ഹാ മുങ്ങിമരിച്ചു മധുപാത്രം ഇതുമുടഞ്ഞു വിധിയുടെ വിരലാല്‍ മുട്ടിയുടഞ്ഞു താഴുവതെന്തേ? പാവകള്‍ പാവകള്‍ നാമാടുന്നു പാപത്തിന്‍ നിഴല്‍ നൃത്തം എവിടേക്കെവിടേക്കീ മദയാനം അറിവീലിന്നതു മാത്രം മൃതിയുടെ യവനിക വീഴും മുന്‍പേ താഴുവതെന്തേ? ---------------------------------- Added by devi pillai on June 15, 2009 thaazhuvathenthe yamunaatheere thankakkathirone? sakalasaakshiyaam deva ninakkithu kaanaanaruthenno? vedana vedana maathram maanava jeevitha paathram neele oru salabham haa mungimarichoru madhupaathram ithumudanju vidhiyude viralaal muttiyudanju thaazhuvathenthe? paavakal paavakal naamaadunnu paapathin nizhal nritham evidekkevidekkee madayaanam ariveelinnathu maathram mrithiyude yavanika veezhum munpe thaazhuvathenthe? |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അനുപമ കൃപാനിധി
- ആലാപനം : ജി ദേവരാജൻ | രചന : കുമാരനാശാന്‍ | സംഗീതം : ജി ദേവരാജൻ
- ഉത്തരമധുരാ വീഥികളേ
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- പൂത്തു പൂത്തു
- ആലാപനം : എസ് ജാനകി | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- മധുരാപുരിയൊരു
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- വാര്‍ത്തിങ്കള്‍ തോണി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- സമയമായില്ലപോലും
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- എന്തിനീച്ചിലങ്കകള്‍
- ആലാപനം : പി സുശീല | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കല്‍പ്പതരുവിന്‍ തണലില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, കോറസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- ബുദ്ധം ശരണം-കരുണതന്‍ മണി
- ആലാപനം : കെ ജെ യേശുദാസ് | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- വര്‍ണ്ണോല്‍സവമേ
- ആലാപനം : എം എസ് പദ്മ | രചന : ഒ എൻ വി കുറുപ്പ് | സംഗീതം : ജി ദേവരാജൻ
- കരയായ്ക ഭാഗിനീ
- ആലാപനം : കെ ജെ യേശുദാസ് | രചന : കുമാരനാശാന്‍ | സംഗീതം : ജി ദേവരാജൻ