View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thalirilayil ...

MoviePranaamam (1986)
Movie DirectorBharathan
LyricsBharathan
MusicOuseppachan
SingersKS Chithra

Lyrics


Added by vikasvenattu@gmail.com on January 22, 2010
തളിരിലയില്‍ താളം തുള്ളി
കാറ്റു കിണുങ്ങി - പൂവേ
സുഗന്ധിയാം നിന്‍ പൂങ്കവിളില്‍
കുങ്കുമം തൊട്ടതാര്...
വരിവണ്ടോ ചിത്രശലഭമോ
ശോണപ്പുലരിയോ സന്ധ്യയോ
അടങ്ങാത്ത നാണമോ

(തളിരിലയില്‍...)

ഏഴുവെളുപ്പിനു മാനത്തുദിയ്‌ക്കും
അഗ്നിയെപ്പോലെന്റെ ശ്രീമാന്‍
പുഞ്ചിരികൊണ്ടെന്നെ ചുംബിക്കും കള്ളന്‍
അന്തിയാകുമ്പൊഴ് പോകും...
സ്വാതിയാവാന്‍ കൂടെച്ചേരാ‍ന്‍
ഈറന്‍ കാറ്റേ കൂടെ വരട്ടേ

(തളിരിലയില്‍...)

മലയമാരുത മഞ്ചലേറി
താഴ്‌വര വിട്ടവള്‍ യാത്രയായി
ആദിത്യദേവനെ ചേര്‍ന്നണയാന്‍
മായാത്തൊരിത്തിരി സ്വപ്‌നവുമായ്
കത്തിനിന്ന കതിരവന്റെ
ചുട്ടുപൊള്ളും ലാളനമേറ്റ്
കൊച്ചുപൂവിന്‍ മനമുരുകി കരളുരുകി
ഇതള്‍‍ കരിഞ്ഞു കാറ്റിലലിഞ്ഞു

(തളിരിലയില്‍...)

----------------------------------

Added by ജിജാ സുബ്രഹ്മണ്യൻ on March 20, 2011

Thalirilayil thaalam thulli
kaatu kinungi Poove
sugandhiyaam nin poonkavilil
Kumkumam thottathaaru
Vari vando chithra shalabhamo
Shona pulariyo sandhyayo
Adangaatha naanamo
(thalirilayil....)

Ezhuveluppinu maanathudikkum
Agniye polente sreemaan
Punchiri kondenne chumbikkum kallan
Anthiyaakumbozho pokum
Swathiyaavaan koode cheraan
Eeran kaate koode varatte
(thalirilayil...)

Malaya maarutha manchaleree
Thaazhvara vittaval yaathrayaayee
Aadithya devane chernnanayaan
Maayaathorithiri swapnavumaay
Kathi ninna kathiravante
Chuttu pollum laalanamettu
Kochu poovin manamuruki karaluruki
ithal karinju kaatilalinju
(thalirilayil.....)



Other Songs in this movie

Thaalam maranna
Singer : KS Chithra   |   Lyrics : Bharathan   |   Music : Ouseppachan
Kadalilaki Karayodu Cholli
Singer : MG Sreekumar, Krishnachandran, Lathika   |   Lyrics : Bharathan   |   Music : Ouseppachan
Thaalam Maranna
Singer : KS Chithra, MG Sreekumar   |   Lyrics : Bharathan   |   Music : Ouseppachan