View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹേയ്‌ കുറുമ്പി ...

ചിത്രംഗീതം (1986)
ചലച്ചിത്ര സംവിധാനംസാജന്‍
ഗാനരചനബിച്ചു തിരുമല
സംഗീതംരവീന്ദ്രന്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Added by devi pillai on October 25, 2008hey kurumbe.. then kuzhambe
chanchakkam va melle chanchadivaa
thoomutham thaa chundil paalumma thaa
thanchathil konchum nee pancharappinchalle?

kadhayumchollam kalakkadavum kollam
kulirum nullaam kunnikkuruvum killaam
chiriyude muthalle mozhiyude sathalle
inninangiyonnorungi neekunungivaakunungi
(heyy...._

chimizhiinnullil chithrachirakum veeshi
kadalumkunnum thandum kuthirappakshi
orumuravanne po kanavukal thanne po
koottukaranam manikkurunninum virunnumaayi
(hey...)

----------------------------------

Added by devi pillai on October 25, 2008ഹേയ് കുറുമ്പേ തേന്‍ കുഴമ്പേ
ചാഞ്ചക്കംവാ മെല്ലെ ചാഞ്ചാടിവാ
തൂമുത്തംതാ ചുണ്ടില്‍ പാലുമ്മതാ
തഞ്ചത്തില്‍ കൊഞ്ചും നീ പഞ്ചാരപ്പിഞ്ചല്ലെ?
(ഹേയ്...)

കഥയും ചൊല്ലാം കള്ളക്കടവുംകൊള്ളാം
കുളിരുംനുള്ളാം കുന്നിക്കുരുവും കിള്ളാം
ചിരിയുടെമുത്തല്ലേ മൊഴിയുടെസത്തല്ലേ?
ഇന്നിണങ്ങിയൊന്നൊരുങ്ങി നീകുണുങ്ങി വാകുണുങ്ങി
(ഹേയ്..)

ചിമിഴിന്നുള്ളില്‍ ചിത്രച്ചിറകും വീശി
കടലുംകുന്നും താണ്ടും കുതിരപ്പക്ഷി
ഒരുമുറവന്നേ പോ കനവുകള്‍ തന്നേ പോ
കൂട്ടുകാരനാം മണിക്കുരുന്നിനും വിരുന്നുമായി
(ഹെയ്...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉലയിലാരു കടഞ്ഞെടുത്തു
ആലാപനം : കെ ബി സുജാത, ടി എസ് രാധാകൃഷ്ണന്‍   |   രചന : കലാധരന്‍ (കല അടൂര്‍)   |   സംഗീതം : ടി എസ് രാധാകൃഷ്ണന്‍
ആരോമല്‍ ഹംസമേ
ആലാപനം : കെ ജെ യേശുദാസ്, കെ എസ്‌ ചിത്ര   |   രചന : ബിച്ചു തിരുമല   |   സംഗീതം : രവീന്ദ്രന്‍