

Aaromal Hamsame ...
Movie | Geetham (1986) |
Movie Director | Sajan |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KJ Yesudas, KS Chithra |
Lyrics
Lyrics submitted by: Adarsh K R aa.. aa.. . aaa.. . aa~~ aaromal hamsame aaromal hamsame maanasangalkku pirake saagarangalkkumakale {2} oru poonthurayil oru naal varumo thirunaalarulin kuri nee tharumo maanasangalkku pirake saagarangalkkumakale {2} aaromal hamsame.. naishadham kadhayile dhamayanthi than madiyilum kerala karayile ravi varma than chuvarilum engum nin.. nin.. nin.. engum nin roopam kanaan ennullam pidanju kiliye pala dinangalaay maanasangalkku pirake saagarangalkkumakale {2} oru poonthurayil oru naal varumo thirunaalarulin kuri nee tharumo aaromal hamsame.. maanasojjayini than nava bhoja raajapuriyil saalabhanjika samam oru pelavaangiyunarum aa pen poovinu nee ee dhoothekidumo kili kulangal than thilakame chollu maanasangalkku pirake saagarangalkkumakale {2} oru poonthuraylil oru naal varumo thirunaalarulin kuri nee tharumo aaromal hamsame.. maanasangalkku pirake saagarangalkkumakale laala laalaala lalala laala laalaala lalala | വരികള്‍ ചേര്‍ത്തത്: ആദര്‍ശ് കെ ആര്‍ ആ.. ആ.. ആ.. ആ.. ആരോമൽ ഹംസമേ ആരോമൽ ഹംസമേ മാനസങ്ങൾക്കു പിറകെ സാഗരങ്ങൾക്കുമകലെ(2) ഒരു പൂന്തുറയിൽ ഒരു നാൾ വരുമോ തിരുനാളരുളിൻ കുറി നീ തരുമോ മാനസങ്ങൾക്കു പിറകെ സാഗരങ്ങൾക്കുമകലെ(2) ആരോമൽ ഹംസമേ നൈഷധം കഥയിലെ ദമയന്തി തൻ മടിയിലും കേരളക്കരയിലെ രവിവർമ തൻ ചുവരിലും എങ്ങും നിൻ �നിൻ�നിൻ എങ്ങും നിൻ രൂപം കാണാൻ എന്നുള്ളം പിടഞ്ഞു കിളിയെ പല ദിനങ്ങളായ് മാനസങ്ങൾക്കു പിറകെ സാഗരങ്ങൾക്കുമകലെ(2) ഒരു പൂന്തുറയിൽ ഒരു നാൾ വരുമോ തിരുനാളരുളിൻ കുറി നീ തരുമോ ആരോമൽ ഹംസമേ മാനസോജ്ജയിനിതൻ നവ ഭോജ രാജപുരിയിൽ സാലഭഞ്ജികസമം ഒരു പേലവാങ്കിയുണരും ആ പെൺ പൂവിനു നീ ഈ ദൂതേകിടുമോ കിളി കുലങ്ങൾതൻ തിലകമേ ചൊല്ലു മാനസങ്ങൾക്കു പിറകെ സാഗരങ്ങൾക്കുമകലെ (2) ഒരു പൂന്തുറയിൽ ഒരു നാൾ വരുമോ തിരുനാളരുളിൻ കുറി നീ തരുമോ ആരോമൽ ഹംസമേ മാനസങ്ങൾക്കു പിറകെ സാഗരങ്ങൾക്കുമകലെ ലാല ലാലാല ലലല ലാല ലാലാല ലലല |
Other Songs in this movie
- Ulayilaaru Kadanjeduthu
- Singer : KB Sujatha, TS Radhakrishnan | Lyrics : Kaladharan (Kala Adoor) | Music : TS Radhakrishnan
- Hey Kurumbe
- Singer : KS Chithra | Lyrics : Bichu Thirumala | Music : Raveendran