Hey Kurumbe ...
Movie | Geetham (1986) |
Movie Director | Sajan |
Lyrics | Bichu Thirumala |
Music | Raveendran |
Singers | KS Chithra |
Lyrics
Added by devi pillai on October 25, 2008hey kurumbe.. then kuzhambe chanchakkam va melle chanchadivaa thoomutham thaa chundil paalumma thaa thanchathil konchum nee pancharappinchalle? kadhayumchollam kalakkadavum kollam kulirum nullaam kunnikkuruvum killaam chiriyude muthalle mozhiyude sathalle inninangiyonnorungi neekunungivaakunungi (heyy...._ chimizhiinnullil chithrachirakum veeshi kadalumkunnum thandum kuthirappakshi orumuravanne po kanavukal thanne po koottukaranam manikkurunninum virunnumaayi (hey...) ---------------------------------- Added by devi pillai on October 25, 2008ഹേയ് കുറുമ്പേ തേന്‍ കുഴമ്പേ ചാഞ്ചക്കംവാ മെല്ലെ ചാഞ്ചാടിവാ തൂമുത്തംതാ ചുണ്ടില്‍ പാലുമ്മതാ തഞ്ചത്തില്‍ കൊഞ്ചും നീ പഞ്ചാരപ്പിഞ്ചല്ലെ? (ഹേയ്...) കഥയും ചൊല്ലാം കള്ളക്കടവുംകൊള്ളാം കുളിരുംനുള്ളാം കുന്നിക്കുരുവും കിള്ളാം ചിരിയുടെമുത്തല്ലേ മൊഴിയുടെസത്തല്ലേ? ഇന്നിണങ്ങിയൊന്നൊരുങ്ങി നീകുണുങ്ങി വാകുണുങ്ങി (ഹേയ്..) ചിമിഴിന്നുള്ളില്‍ ചിത്രച്ചിറകും വീശി കടലുംകുന്നും താണ്ടും കുതിരപ്പക്ഷി ഒരുമുറവന്നേ പോ കനവുകള്‍ തന്നേ പോ കൂട്ടുകാരനാം മണിക്കുരുന്നിനും വിരുന്നുമായി (ഹെയ്...) |
Other Songs in this movie
- Ulayilaaru Kadanjeduthu
- Singer : KB Sujatha, TS Radhakrishnan | Lyrics : Kaladharan (Kala Adoor) | Music : TS Radhakrishnan
- Aaromal Hamsame
- Singer : KJ Yesudas, KS Chithra | Lyrics : Bichu Thirumala | Music : Raveendran