Doore maamalayil ...
Movie | Veendum (1986) |
Movie Director | Joshiy |
Lyrics | Shibu Chakravarthy |
Music | Ouseppachan |
Singers | KJ Yesudas |
Lyrics
Added by devi pillai on October 21, 2008ദൂരേ മാമലയില്‍ പൂത്തൊരു ചെമ്പകത്തിന്‍ പൂവാകെ നുള്ളി പൂമാല കോര്‍ക്കുന്നതാരോ ആരോ ആവണിത്തിങ്കളോ? (ദൂരേ മാമലയില്‍...) ഉലയാത്ത പൂനിലാ പൂന്തുകിലാല്‍ ഉടലാകെ മൂടിയ പെണ്‍കിടാവേ മാനത്തെവീട്ടിലെ മാണിക്യ മൊട്ടല്ലെ താഴത്തു നീയും വായോ....വായോ.. (ദൂരേ മാമലയില്‍...) മുകിലിന്റെ ആശ്രമവാടികളില്‍ കളിയാടും മാനിനെ കൊണ്ടുതരാമോ താഴത്തു വെയ്ക്കാതെ താമരക്കണ്ണനു താരാട്ടു ഞാന്‍ പാടാം പാടാം.... (ദൂരേ മാമലയില്‍...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 13, 2011 Doore maamalayil poothoru chembakathin poovaake nulli poomaala korkkunnathaaro aaro aavanithinkalo (doore maamalayil..) Ulayaatha poonilaa poonthukilaal udalaake moodiya penkidaave maanathe veettile maanikya mottalle thaazhathu neeyum vaayo vaayo (doore maamalayil..) Mukilinte aasramavaadikalil kaliyaadum maanine kondu tharaamo thaazhathu veykkaathe thaamarakkannanu thaaraattu njaan paadaam paadaam (doore maamalayil..) |
Other Songs in this movie
- Thenoorum Malar Pootha Poovaadiyil
- Singer : KJ Yesudas, S Janaki | Lyrics : Shibu Chakravarthy | Music : Ouseppachan