Etho yakshikkadha ...
Movie | Nyaayavidhi (1986) |
Movie Director | Joshiy |
Lyrics | Shibu Chakravarthy |
Music | MK Arjunan |
Singers | Unni Menon |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 22, 2010 ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം (2) കുളത്തിൽ മിന്നും പൊന്നുണ്ട് പവിഴം പൂക്കും മരമുണ്ട് ഏതോ യക്ഷിക്കഥയിലൊരു പൊൻ കുളം യക്ഷിക്കുളം... (ഏതോ യക്ഷിക്കഥയിലൊരു ...) പാലമരച്ചോട്ടിൽ രാവും പകലും യക്ഷികൾ കാവലിരിക്കുന്നു യക്ഷികൾ കാവലിരിക്കുന്നു (പാലമര..) ആ വിരൽ ചെപ്പിൻ താക്കോൾ കൂട്ടം അവരുടെ കൈയ്യിലിരിക്കുന്നു അവരുടെ കൈയ്യിലിരിക്കുന്നു (ഏതോ യക്ഷിക്കഥയിലൊരു ...) പാലൊളി തൂകിടും പാർവണ ബിംബം രാത്രിയിൽ ഈ വഴിയെത്തുമ്പോൾ രാത്രിയിൽ ഈ വഴിയെത്തുമ്പോൾ (പാലൊളി..) ആ വിരൽച്ചെപ്പു തുറന്നു തരുമോ ഒരു പിടി മുത്തു തരാമോ ഒരു പിടി മുത്തു തരാമോ (ഏതോ യക്ഷിക്കഥയിലൊരു ...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 22, 2010 Etho yakshikkadhayiloru ponkulam kulathil minnum ponnundu pavizham pookkum maramundu Etho yakshikkadhayiloru ponkulam Yakshikkulam (Etho..) Palamarachottil raavum pakalum yakshikal kaavalirikkunnu yakshikal kaavalirikkunnu (palamara..) aa viralcheppin thakkolkkoottam avarude kaiyilirikkunnu avarude kaiyyilirikkunnu (Etho..) Paloli thookidum paarvanabimbam raathriyil ee vazhiyethumpol raathriyil ee vazhiyethumpol aa viralcheppu thurannu tharumo oru pidi muthu tharaamo oru pidi muthu tharaamo (Etho...) |
Other Songs in this movie
- Chellacheru veedu tharam
- Singer : KS Chithra | Lyrics : Shibu Chakravarthy | Music : MK Arjunan
- Chelulla Malankurava
- Singer : KS Chithra, Chorus | Lyrics : Shibu Chakravarthy | Music : MK Arjunan