Oru kunju sooryane ...
Movie | Sukhamo Devi (1986) |
Movie Director | Venu Nagavally |
Lyrics | ONV Kurup |
Music | Raveendran |
Singers | KJ Yesudas, KS Chithra |
Lyrics
Added by maathachan@gmail.com on September 9, 2008ഒരു കുഞ്ഞു സൂര്യനേ നിറുകയില്‍ ചാര്‍ത്തുന്ന വെറുമൊരു ഹിമബിന്ദു ഞാനൊരു ഹിമബിന്ദു നിറുകയിലാ സൂര്യനെരിയുമ്പോള്‍ താനെ ഉരുകുന്ന ഹിമബിന്ദൂ അതിലുരുകുന്ന ഹിമബിന്ദൂ [ഏയ് ഹെയ്..ഓ..ഹോ ...] എന്നോ മാഞ്ഞ നിലാവിന്റെ ഓര്‍മകള്‍ ഇന്നീ മുല്ലയില്‍ പൂവിട്ടു പൂവിതല്‍ തുമ്പിലെ കണ്ണുനീരൊപ്പുവാന്‍ കൈ വിരല്‍ നീളുന്നൂ [വെറുതേ .. വെറുതേ.. വെറുതേ..] എന്നൊ കണ്ട കിനാവിന്റെ ഓര്‍മകള്‍ ഇന്നീ മൗനത്തില്‍ മൊട്ടിട്ടു കാലത്തുണര്‍ന്നൊരു പൂക്കണി പാട്ടിനായ് കാവിലെ മൈനയും കാത്തിരുന്നു [വെറുതേ...വെറുതേ..വെറുതേ..] ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on September 11, 2010 Oru kunjusooryane nirukayil chaarthunna verumoru himabindu njanoru himabindu nirukayilaa sooryaneriyumpol thaane urukunna himabindu athilurukunna himabindu ey..hey...oh..ho.. ey..hey. ey..hey. Enno maanja nilaavinte ormmakal innee mullayil poovittu poovithal thumpile kannuneeroppuvaan kaiviral neelunnu veruthe..veruthe..veruthe.. Enno kanda kinaavinte ormmakal innee maunathil mottittu kaalathunarnnoru pookkani paattinaay kaavile mainayum kaathirunnu veruthe..veruthe..veruthe.. |
Other Songs in this movie
- Sreelathikakal
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran
- Sukhamo devi
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran