Sreelathikakal ...
Movie | Sukhamo Devi (1986) |
Movie Director | Venu Nagavally |
Lyrics | ONV Kurup |
Music | Raveendran |
Singers | KJ Yesudas |
Play Song |
Audio Provided by: Sandhya Sasee |
Lyrics
Lyrics submitted by: Adarsh K R Sreelathikakal Thaliraninjnjulayave Vaa Kilimakale Then Kulurmozhiye Ariyoreeyoonjnjaal Athilirunnaadu Kanaka Lipikalil Ezhuthiya Kavithathan Azhakezhum (Sreelathikakal) Ezhu Saagaravum Ettu Paadumoru Raagamaay Unaru Nee Poriken Tharala Naadamaay Madhura Bhaavamaay Hrudaya Geethamaay Varika Ezhu Saagaravum Ettu Paadumoru Raagamaay Unaru Nee Sarima Sarimapa Sarimapani Sarimapanisa Sarimapanisari Rimapani Sarimapa .. Aa.. Aa. Aa.. (Sreelathikakal) Ezhu Pon Thirikal Poothu Nilkkumoru Deepamaay Unaru Nee Poriken Karalilaakave Malayasaanuvil Nira Nilaavupol Varika Ezhu Pon Thirikal Poothu Nilkkumoru Deepamaay Unaru Nee Pamari Pamarisa Pamarisani Pamarisanipa Pamarisanipama Pamarisanipamasa.. Aa.. Aa.. Aa.. (Sreelathikakal) | വരികള്‍ ചേര്‍ത്തത്: ആദര്‍ശ് കെ ആര്‍ ശ്രീലതികകള്‍ തളിരണിഞ്ഞുലയവേ വാ കിളിമകളേ തേൻ കുളുര്‍മൊഴിയേ അരിയൊരീയൂഞ്ഞാല്‍ അതിലിരുന്നാടൂ കനക ലിപികളില്‍ എഴുതിയ കവിതതന്‍ അഴകെഴും (ശ്രീലതികകള്‍) ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ പോരികെന്‍ തരള നാദമായ് മധുര ഭാവമായ് ഹൃദയ ഗീതമായ് വരിക ഏഴു സാഗരവും ഏറ്റുപാടുമൊരു രാഗമായുണരു നീ സരിമ സരിമപ സരിമപനി സരിമപനിസ സരിമപനിസരി രിമപനി സരിമപ .. ആ.. ആ. ആ.. (ശ്രീലതികകള്‍) ഏഴു പൊൻ തിരികള്‍ പൂത്തു നില്‍ക്കുമൊരു ദീപമായുണരു നീ പോരികെന്‍ കരളിലാകവേ മലയസാനുവില്‍ നിറ നിലാവുപോൽ വരിക ഏഴു പൊൻ തിരികള്‍ പൂത്തു നില്‍ക്കുമൊരു ദീപമായുണരു നീ പമരി പമരിസ പമരിസനി പമരിസനിപ പമരിസനിപമ പമരിസനിപമസ.. ആ.. ആ.. ആ.. (ശ്രീലതികകള്‍) |
Other Songs in this movie
- Oru kunju sooryane
- Singer : KJ Yesudas, KS Chithra | Lyrics : ONV Kurup | Music : Raveendran
- Sukhamo devi
- Singer : KJ Yesudas | Lyrics : ONV Kurup | Music : Raveendran